rain updates

കാറ്റാണ് പ്രശ്നം; അടുത്ത 3 മണിക്കൂർ ഈ ജില്ലക്കാർ സൂക്ഷിച്ചോളൂ…

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ....

സൂക്ഷിച്ചോ..; അടുത്ത 3 മണിക്കൂറിൽ ഈ ഏഴ് ജില്ലകളിൽ തകർത്ത് പെയ്യും മഴ

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ....

സംസ്ഥാനത്ത് മ‍ഴ തുടര്‍ന്നേക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്,....

അടുത്ത മൂന്ന് മണിക്കൂറിൽ ഈ അഞ്ച് ജില്ലകളിൽ മഴയെത്തും; ശ്രദ്ധിക്കുക

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ,....

ഇന്ന് ഈ ജില്ലകളിൽ ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മലപ്പുറം പാലക്കാട് ഇടുക്കി പത്തനംതിട്ട കൊല്ലം....

വിറച്ച് വിറച്ച് ഉത്തരേന്ത്യ; നിരവധി സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പും....

മഴയിൽ വലഞ്ഞ് സംസ്ഥാനം; മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി, വീടുകൾ വെള്ളത്തിൽ

സംസ്ഥാനത്ത് കാലവർഷം കടുത്തതോടെ മഴക്കെടുതിയും രൂക്ഷമാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന....

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മഴ തുടരും. കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും....

തലസ്ഥാനത്ത് 370 ദുരിതാശ്വാസ ക്യാമ്പുകൾ; അടിയന്തര സഹായമായി താലൂക്കുകൾക്ക് 5 ലക്ഷം രൂപ; തിരുവനന്തപുരത്തെ മഴമുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള യോഗത്തിലെ തീരുമാനങ്ങൾ

തിരുവനന്തപുരത്തെ മഴമുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അവസാനിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ്....

കുടയെടുത്തോ! ഏഴ് ജില്ലകളിൽ ഇന്ന് മഴയുണ്ട്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,....

അടുത്ത നാല് ദിവസം കേരളത്തിൽ തകർത്ത് പെയ്യും; ഫെയിഞ്ചൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ തമിഴ്‌നാട് തീരം

കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി....

കുടയെടുത്തോണം! സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,....

തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക്....

ഇന്നും മഴ! ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....

ബെംഗളൂരുവിൽ നാശം വിതച്ച് കനത്ത മഴ; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് 5 മരണം

ബെംഗളൂരുവിൽ ദുരിതം വിതച്ച് കനത്ത മഴ. കനത്ത മഴയിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ്....

ആന്ധ്രയിൽ വൻ നാശം വിതച്ച് മഴ; 9 മരണം, ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

ആന്ധ്രയിൽ വൻ നാശം വിതച്ച് കനത്ത മഴ. ഇതുവരെ ഒമ്പത് പേർ മരിച്ചതായി സർക്കാർ റിപ്പോർട്ട്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ്....

‘അസ്‌ന’ കേരളത്തെ സ്വാധീനിക്കില്ലെങ്കിലും അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്.....

ത്രിപുരയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 9 കടന്നു, നിരവധി പേരെ കാണാതായി

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തൃപുരയില്‍ മരിച്ചവരുടെ എണ്ണം 9 കടന്നു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടനിലക്ക്....

മണലിപ്പുഴ കരകവിഞ്ഞു ; തൃശൂരിൽ ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി

തൃശൂരിൽ മണലിപുഴ കരകവിഞ്ഞൊഴുകി ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി പ്രദേശത്തും വീടുകളിൽ കുടുങ്ങിയ....

കനത്ത മഴയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു; മുംബൈയിൽ 70 കാരിക്ക് ദാരുണാന്ത്യം

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു.....

ഇടുക്കി ജില്ലയിൽ അതിശക്ത മഴ; യാത്രാനിരോധനം മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ്....

കോട്ടയം ജില്ലയിൽ മഴ ശക്തം, ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടൽ; ആളപായമില്ല

ശക്തമായ മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ....

മഴക്കെടുതി; കുട്ടികൾക്കായി താത്ക്കാലിക ഷെൽട്ടർ ഒരുക്കാൻ ശിശുക്ഷേമ സമിതി

തിരുവനന്തപുരത്ത് പെയ്തിറങ്ങിയ കനത്ത മഴക്കെടുതിയിൽ ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു. ആറ്....

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം; പ്രശ്‌നബാധിത മേഖലകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

കോട്ടയം ജില്ലയിൽ മഴക്ക് ശമനം. ഈരാറ്റുപേട്ട -വാഗമൺ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. പ്രശ്‌നബാധിത മേഖലകൾ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി....

Page 2 of 3 1 2 3