Rain – Page 22 – Kairali News | Kairali News Live
ബ്ലൂ അലേര്‍ട്ട്; ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും മുന്നറിയിപ്പ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി; വൈദ്യുതി മന്ത്രി ഇന്ന് അണക്കെട്ട് സന്ദർശിക്കും

മന്ത്രിയുടെ സാനിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് കളക്ട്രേറ്റിൽ അവലോകന യോഗം ചേരും

ബ്ലൂ അലേര്‍ട്ട്; ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും മുന്നറിയിപ്പ്
മഴയ്ക്ക് ശമനം; കോട്ടയം ജില്ലയിലെ 72 ക്യാമ്പുകള്‍ പിരിച്ചുവിട്ടു; 22372 പേര്‍ വീടുകളിലേക്ക് മടങ്ങി
മഴക്കെടുതി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനം; കേന്ദ്രമന്ത്രിമാരെ ജനം സ്വീകരിച്ചത് കൂക്കി വിളിച്ച്

മഴക്കെടുതി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനം; കേന്ദ്രമന്ത്രിമാരെ ജനം സ്വീകരിച്ചത് കൂക്കി വിളിച്ച്

പ്രതിഷേധം കടുത്തതോടെ മന്ത്രി ചെങ്ങളം ക്യാമ്പില്‍ തിരികെയെത്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി.

കനത്ത മഴ; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി

കനത്ത മഴ: ഏ‍ഴു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്ത മ‍ഴയെത്തുടര്‍ന്ന് ആലപ്പു‍ഴ, പത്തനംതിട്ട, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം  ജില്ലകളിലെ  സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

ദില്ലിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴയ്ക്ക് സാധ്യത; മെട്രോ പ്രവര്‍ത്തനവും താളംതെറ്റി
ഓഖിയെ നേരിടാന്‍ മനുഷ്യസാധ്യമായതെന്തും ചെയ്യും; ജനങ്ങള്‍ ആശങ്കപ്പെടേണ്ട; മുന്നറിയിപ്പ് വൈകി; മുഖ്യമന്ത്രി പിണറായി വിജയന്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
കനത്ത മ​ഴയില്‍ വടക്കന്‍ജില്ലകളില്‍ ഉ​രു​ള്‍​പ്പൊ​ട്ട​ൽ; ആറു മരണം; രണ്ടു കുടുംബങ്ങളെ കാണാതായി

കനത്ത മ​ഴയില്‍ വടക്കന്‍ജില്ലകളില്‍ ഉ​രു​ള്‍​പ്പൊ​ട്ട​ൽ; ആറു മരണം; രണ്ടു കുടുംബങ്ങളെ കാണാതായി

കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി

കളിയും ചിരിയും ഇനി സ്‌കൂളില്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന്‌  തുറക്കും; ഇക്കുറി പ്രവേശനോത്സവം തകര്‍ക്കും

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

 കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14 ...

അടുത്ത മൂന്ന് ദിവസം കനത്തമഴ; ജാഗ്രതാനിര്‍ദേശം
ദില്ലിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴയ്ക്ക് സാധ്യത; മെട്രോ പ്രവര്‍ത്തനവും താളംതെറ്റി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ; പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ; പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ആശുപത്രികളില്‍ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി

അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; ഉത്തരേന്ത്യയിലെ പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; കടലില്‍ പോകരുത്

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

നാളെ  ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ ജാഗ്രതാനിര്‍ദ്ദേശം

നാളെ ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ ജാഗ്രതാനിര്‍ദ്ദേശം

ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

കാസര്‍കോട് ഉദുമയില്‍ രൂക്ഷമായ കടലാക്രമണം; ജനങ്ങള്‍ ഭീതിയില്‍

ജീവിതം ദുസ്സഹമാക്കി ഓഖി ; കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് ലക്ഷദ്വീപ് നിവാസികള്‍

ഓഖി ചുഴലിക്കാറ്റ് വീശി ദിവസങ്ങള്‍ക്ക് ശേഷമാണ് ദ്വീപ് അധികൃതര്‍ കല്‍പേനിയും മിനിക്കോയിയും സന്ദര്‍ശിച്ചത്.

ഇവിടെ കാറ്റൊഴിഞ്ഞു, നോവിന്റെ കാറൊഴിയുന്നില്ല; കടലില്‍ പോയ ഉറ്റവര്‍ക്കായി കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയും പൊഴിയൂര്‍ ഗ്രാമവും കാത്തിരിക്കുന്നു
ഭീതിയിലാഴ്ത്തി ഓഖി ; വാക്കിന്റെ അര്‍ത്ഥം ഇതാണ്
ഓഖി: രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ

ഓഖി; നാവികസേന 11 മത്സ്യത്തൊ‍ഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് 12 പേരെയും രക്ഷപ്പെടുത്തി

സമുദ്രതീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നുമാണ് ഓള്‍ മൈറ്റി ഗോഡ് എന്ന ബോട്ടിലെ തൊ‍ഴിലാളികളെ രക്ഷിച്ചത്

ഓഖി: തിരച്ചില്‍ ഏഴാം ദിവസം; 11 പേരെ കൂടി രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് 12 കപ്പലുകള്‍
കോഴിക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെല്ലാം സുരക്ഷിതര്‍
ഓഖി: രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ

ഓഖി; കണ്ണീര്‍ അവസാനിക്കുന്നില്ല; കൊച്ചിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; 72 മത്സ്യതൊ‍ഴിലാളികളെ ഇന്ന് രക്ഷിച്ചു

മത്സ്യത്തൊ‍ഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് തിരച്ചില്‍ തുടരുന്നത്

ഓഖി: രക്ഷാപ്രവര്‍ത്തനത്തിന്റെ ദുര്‍ഘട പാതയെക്കുറിച്ച് ഓപ്പറേഷന്‍ സിനേര്‍ജി ടീം പീപ്പിളിനോട്; ഒരാളെ പോലും മരണത്തിന് വിട്ടുനല്‍കാതെ തിരിച്ചെത്തിക്കുക ലക്ഷ്യം
ഓഖി, കേരളതീരത്തെ ഭയാനകമായ കാ‍ഴ്ചയാകുന്നു; ഇരുന്നൂറിലധികം മത്സ്യതൊ‍ഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നു; ഉള്‍ക്കടലിലെ സ്ഥിതി ഭീകരമെന്ന് രക്ഷപ്പെട്ടവര്‍

ഓഖി ചുഴലികാറ്റ്: ഇന്നലെ മാത്രം രക്ഷപെടുത്തിയത് 68 മത്സ്യതൊഴിലാളികളെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓഖി ചുഴലികാറ്റില്‍പ്പെട്ട് കടലില്‍ കഴിയുന്ന അറുപത്തിയെട്ട് പേരെ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപെടുത്തി. 85 ഓളം മല്‍സ്യതൊഴിലാളികളാണ് ഇനി തിരിച്ചെത്താനുളളതെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിനിടയില്‍ ...

ഓഖി, കടലില്‍ ശക്തിയാര്‍ജ്ജിക്കുന്നു; കേരള തീരത്തെ ഭീതി വര്‍ദ്ധിക്കുന്നു; വലിയതുറയില്‍ കടലാക്രമണം; വേളിയില്‍ മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു

കേരളാ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; കടലാക്രമണ സാധ്യത; ശക്തമായ തിരകള്‍ രൂപപ്പെട്ടേക്കും

കേരളാതീരത്ത് ശക്തമായ കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഓഖി, കേരളതീരത്തെ ഭയാനകമായ കാ‍ഴ്ചയാകുന്നു; ഇരുന്നൂറിലധികം മത്സ്യതൊ‍ഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നു; ഉള്‍ക്കടലിലെ സ്ഥിതി ഭീകരമെന്ന് രക്ഷപ്പെട്ടവര്‍

നാശം വിതച്ച് ഓഖി; ഇന്ന് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരുന്നുണ്ട്

ചര്‍ച്ച ചെയ്യേണ്ടത് വീഴ്ചകളല്ല;  സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് കണ്ണന്താനം

ചര്‍ച്ച ചെയ്യേണ്ടത് വീഴ്ചകളല്ല; സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് കണ്ണന്താനം

വീഴ്ചകളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കണ്ണന്താനം

Page 22 of 24 1 21 22 23 24

Latest Updates

Don't Miss