രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്: ഇപി ജയരാജന്‍
സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന രൈരു നായരുടെ വിയോഗത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അനുശോചിച്ചു. നഷ്ടമായത് ഉന്നതനായ മനുഷ്യ സ്നേഹിയെയാണെന്നും അദ്ദേഹത്തിന്റെ ...