പെട്ടിമുടി ദുരന്തം; തെരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 12 പേരെ
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 12 പേരെ ...
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 12 പേരെ ...
രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ...
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ 56 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി ...
ഇടുക്കി: മനുഷ്യരും നായ്ക്കളും തമ്മിലുള്ള സ്‌നേഹം പുതുമയുള്ളതല്ല. പെട്ടിമുടി ദുരന്തവും അത്തരമൊരു സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുകയാണ്. 8 ദിവസങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലില്‍ കാണാതായ തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ ...
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 55 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനി 15 പേരെ ...
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പോകും. ...
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദര്‍ശിക്കും. രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ മുഖ്യമന്ത്രി ...
മൂന്നാർ പെട്ടിമുടിയിൽ തെരച്ചിൽ ഇന്നും തുടരും. ആറ് ദിവസം പിന്നിടുമ്പോൾ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. 15 ...
രാജമല പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. വിശദമായ പരിശോധനയ്ക്ക് ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും. വാളയാറിലെ പെൺകുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിച്ച ...
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ തുടര്‍ന്ന തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 52 ...
ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഇനി കുട്ടികളടക്കം 21 പേരെയാണ് കണ്ടെത്താനുള്ളത്. പുഴകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. പുഴയില്‍ നിന്ന് മാത്രം ...
ഇടുക്കി: രാജമല, പെട്ടിമുടി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ അധ്യാപകരും കൂട്ടുകാരും തീരാ ദു:ഖത്തില്‍. സ്‌കൂള്‍ തുറക്കുന്നതും കാത്തിരുന്ന കുരുന്നുകളെ ഉരുള്‍ വിഴുങ്ങിയപ്പോള്‍, സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചാണ് അവര്‍ യാത്രയായത്. ...
തിരുവനന്തപുരം: ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വാക്കുകള്‍: നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ...
ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയവരില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ആര്‍ക്കും കൊവിഡില്ല. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവരില്‍ റാന്‍ഡമായി തെരഞ്ഞെടുത്ത 10 പേരെയാണ് പരിശോധിച്ചത്. തെരച്ചിലിനെത്തിയ ...
ഇടുക്കി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രാഥമിക കാര്യങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോള്‍ ധനസഹായം അനുവദിച്ചത്. ഇക്കാര്യത്തില്‍ ...
തിരുവനന്തപുരം: രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''രാജമലയിലെയും കരിപ്പൂരിലെയും ധനസഹായത്തില്‍ തെറ്റായ ധാരണയും ബോധപൂര്‍വവും വിമര്‍ശനം ഉണ്ടാവാം. ...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സര്‍വവും നഷ്ടപ്പെട്ടപ്പെട്ടവരെ സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കാലവര്‍ഷക്കെടുതി ...
കൊച്ചി: മണ്ണിടിച്ചില്‍ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശീയര്‍ക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മൂന്നാര്‍, ...
മൂന്നാർ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ 7 മണിയോടെ പുനരാരംഭിക്കും. ലയങ്ങളിലുണ്ടായിരുന്ന 53 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. പോലീസ്, ...
രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ...
തിരുവനന്തപുരം: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്നും മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു മുഖ്യമന്ത്രിയുടെ വാക്കുകള്‍: മൂന്നാര്‍ ...
തിരുവനന്തപുരം: രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോട്ടം മേഖലയിലെ ...
നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയായ വൃദ്ധന്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തമെന്ന് വൃദ്ധന്‍ പറഞ്ഞു.
മൂന്നാർ രാജമലയിൽ വന്‍ മണ്ണിടിച്ചില്‍. കണ്ണൻദേവൻ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് അപകടം ഉണ്ടായത്. 20 വീടുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. 4 പേരോളം മരിച്ചതായി സൂചനയുണ്ട്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US