rajan murder

രാജൻ്റെ മരണം കൊലപാതകം തന്നെ; ഒപ്പം ബൈക്കിലെത്തിയ ആളെ തിരഞ്ഞ് പൊലീസ്

കോഴിക്കോട് വടകരയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) ഇന്നലെ രാത്രി....