Rajasthan

പെൺകുഞ്ഞ് ഭൂമിയിലേക്ക് പിറന്നുവീഴുമ്പോഴേയ്ക്കും 111 വൃക്ഷതൈകൾ നടുന്നു, രാജസ്ഥാനിലെ വിചിത്ര മാതൃകയ്ക്ക് പിന്നിലൊരു കാരണമുണ്ട്

രാജ്യത്തെ സ്ത്രീകളും കുഞ്ഞുങ്ങളും വലിയ തരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. പ്രതിദിനം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡനവാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.....

രാജസ്ഥാനിൽ ഭർത്താവ് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ടു

ഭർത്താവിന്റെ പീഡനത്തെ തുടർന്ന് രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഗർഭിണിയായ സ്ത്രീ മരിച്ചു. ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.....

അഞ്ചുരൂപയുടെ പാന്‍മസാലയെച്ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ യുവാവിനു കുത്തേറ്റു

രാജസ്ഥാനില്‍ പാന്‍മസാലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനു കുത്തേറ്റു. രണ്ടു യുവാക്കള്‍ തമ്മില്‍ പാന്‍മസാല കൈമാറ്റം ചെയ്യുന്നതിനിടെ കത്തില്‍ക്കുത്തില്‍ അവസാനിക്കുകയായിരുന്നു. ബില്‍വാരയിലെ ദാദബരി....

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം; മാറ്റിവെച്ചു

രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം. നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് സമീപമാണ് അപകടമുണ്ടായത്. പിന്നാലെ....

ധരിച്ചത് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ; രാജസ്ഥാനിൽ 75 കാരിയുടെ മൃതദേഹം, ശരീരഭാ​ഗങ്ങൾ അറുത്തുമാറ്റിയ നിലയിൽ കുറ്റിക്കാട്ടിൽ

ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങിയ 75 കാരിയെ കാണാതായതിന് പിന്നാലെ മൃതദേഹം വികൃതമാക്കിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി.....

രാജസ്ഥാനിലെ ‘റോയൽ ഡെലിവറി’; കുതിരപ്പുറത്തെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി സോഷ്യൽ മീഡിയയിൽ തരംഗം

സമൂഹമാധ്യമങ്ങളിൽ എപ്പോഴും വീഡിയോകൾ വൈറലായി മാറാറുണ്ട്. ചിലതൊക്കെ ചിരിപ്പിക്കുമ്പോൾ മറ്റുചിലത് നമ്മളെ ചിന്തിപ്പിക്കും. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ്....

രാജസ്ഥാനിൽ താൽക്കാലികമായി നിർമിച്ച ബ്ലാക്ക് ബോർഡ് തകർന്ന് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം....

രാജസ്ഥാനിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരാജസ്ഥാനിലെ ജയ്പൂരിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗർ ജില്ലയിലെ സുഭാഷ്....

രാജസ്ഥാനിൽ 150 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

രാജസ്ഥാനിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ വച്ച് കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്. ഇൻ്റലിജൻസ്....

ഉദയ്പൂരിൽ ഓടുന്ന കാറിൽ വനിതാ മാനേജരെ കൂട്ടബലാത്സംഗം ചെയ്തു; കമ്പനി സിഇഒയും വനിതാ എക്സിക്യൂട്ടീവുമടക്കം മൂന്ന് പേർ പിടിയിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ പുതുവത്സര പാർട്ടിക്ക് ശേഷം വനിതാ മാനേജർക്ക് വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം നൽകി ഓടുന്ന കാറിൽ പീഡനത്തിന് ഇരയാക്കി.....

രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ് ഐ ആറുമാറ്റി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബം

രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ നിയമിതനായ മുകേഷ് ജംഗിദ് (45) എന്ന അധ്യാപകന്....

രാജസ്ഥാനിൽ അരുംകൊല; വിവാഹം നടക്കാൻ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു, നാല് സ്ത്രീകൾ അറസ്റ്റിൽ

വിവാഹം നടക്കാൻ പതിനാറു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സ്ത്രീകൾ. രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് ആചാരത്തിന്റെ ഭാഗമായുള്ള കുരുതി നടന്നത്.....

അധ്യാപകരുടെ മാനസിക പീഡനം; രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ജയ്പൂര്‍ നീര്‍ജ മോദി സ്‌കൂളിലാണ് സംഭവം. അമൈറ എന്ന....

തൊഴിലാളികളുമായി പോയ ബസ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി രണ്ടുപേർ വെന്തു മരിച്ചു: 5 പേർ ​ഗുരതരാവസ്ഥയിൽ, സംഭവം ജയ്പൂരിൽ

രാജസ്ഥാനിലെ ജയ്പൂരിൽ തൊഴിലാളികളുമായി പോയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടുത്തം. അപകടത്തിൽ അച്ഛനും മകളും ഉൾപ്പടെ 2 പേർ....

ഒരു എരുമയുടെ വില 23 കോടി രൂപ!!; തീര്‍ന്നില്ല, 15 കോടിയുടെ കുതിര, മൃഗങ്ങൾക്ക് വൻ വിലയാണ് പുഷ്‌കര്‍ മേളയിൽ

രാജസ്ഥാനിൽ എല്ലാ വർഷവും നടക്കുന്ന പുഷ്‌കര്‍ കന്നുകാലി മേള തലക്കെട്ടുകൾ കീഴടക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കന്നുകാലികളില്‍ ചിലത് ഇവിടെ....

വിഷാംശമുള്ള രാസവസ്തു അടങ്ങിയതായി കണ്ടെത്തി; മണിപ്പൂരിലും രണ്ട് ബ്രാൻഡുകളുടെ കഫ് സിറപ്പിന് നിരോധനം

രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉയർന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് മണിപ്പൂർ സർക്കാർ രണ്ട് ബ്രാൻഡുകളുടെ കഫ് സിറപ്പ്....

കഫ് സിറപ്പ് മരണങ്ങളിൽ നടപടി; കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ രാജസ്ഥാന്‍ നിരോധിച്ചു

കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസിന് താ‍ഴെയുള്ള കുട്ടികൾ മരിച്ചതില്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മരണത്തിന് കാരണമായ മരുന്നുകൾ നിർമിച്ച....

പത്ത് രൂപാ ബിസ്‌കറ്റ് നൽകി ‘സാമൂഹിക സേവനം’, ഫോട്ടോ എടുത്തതിന് ശേഷം തിരികെ വാങ്ങി; വൈറലായി ജയ്പൂരിലെ ബിജെപി വനിതാ നേതാവിന്‍റെ വീഡിയോ

കള്ളത്തരവും മണ്ടത്തരവും കാണിച്ച് ബിജെപി നേതാക്കൾ കാമറയിൽ കുടുങ്ങുന്നത് ആദ്യത്തെ സംഭവമല്ല. ഇപ്പോൾ ജയ്പൂരിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ....

വടക്കേ ഇന്ത്യയിലെ കഫ് സിറപ്പ് മരണങ്ങ‍ള‍ിൽ അന്വേഷണം പുരോഗമിക്കുന്നു; മരുന്ന് കഴിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികള്‍ മരിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍....

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ‘കഫ് സിറപ്പ്’ മരണങ്ങൾ; അന്വേഷിക്കാൻ കേന്ദ്രസംഘം

മധ്യപ്രദേശിലും രാജസ്ഥാനിലും സൗജന്യ കഫ് സിറപ്പ് കുടിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം ആരംഭിച്ചു. നാഷണൽ സെന്റർ....

രാജസ്ഥാനിലെ ബിജെപി സർക്കാറിന്‍റെ സൗജന്യ മരുന്ന് പദ്ധതിയിലൂടെ കിട്ടിയ കഫ് സിറപ്പ് കഴിച്ച അഞ്ച് വയസുകാരൻ മരിച്ചു

രാജസ്ഥാൻ സർക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത കഫ്സിറപ്പ് കഴിച്ച് അഞ്ച് വയസുള്ള കുട്ടി മരിച്ചു. സിക്കാർ....

കെട്ടിടത്തിന് തീപിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

രാജസ്ഥാനിലെ കോട്ടയിൽ കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ടെലിവിഷൻ താരവും സഹോദരനും ജീവൻ നഷ്ടമായി. പത്തുവയസുകാരനായ വീർ ശർമയും സഹോദരൻ ശൗര്യ....

കരയാതിരിക്കാന്‍ 15 ദിവസം പ്രായമായ കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു; ദാരുണ സംഭവം രാജസ്ഥാനില്‍

കരയാതിരിക്കാന്‍ 15 ദിവസം പ്രായമായ കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ....

രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ; 50ലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 50ലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ദൗസ ജില്ലയിലെ ചുഡിയവാസിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇന്ന്....

Page 1 of 131 2 3 4 13