കുടുംബവഴക്കിനിടെ ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ച് യുവതി, പിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം
കുടുംബവഴക്കിനിടെ യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചു. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ബകാനി പട്ടണത്തിലാണ് സംഭവം. കനയ്യലാലിൻ്റെ നാക്കാണ് വേർപ്പെട്ടുപോയത്. ഇയാൾ....


