Rajasthan Royals

ഇത് ജയ്‌സ്വാള്‍ മാജിക്, കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍. യശ്വസി ജയ്സ്വാളും സഞ്ജുവും ചേര്‍ന്ന് നിഷ്പ്രയാസം കൊല്‍ക്കത്ത....

തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷ മങ്ങും; നിർണ്ണായക പോരാട്ടത്തിന് സഞ്ജുവും സംഘവും

ഐപിഎല്ലിൽ വെള്ളിയാഴ്ച നടക്കുന്ന നിർണ്ണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെതിരെ....

രാജസ്ഥാൻ്റെ കൂറ്റൻ സ്കോർ മറികടന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎൽ പതിനാറാം സീസണിൽ ഞായറാഴ്ച നടന്ന രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ടീമുകൾ. ഇന്ന് നടന്ന രണ്ട് മത്സരങ്ങളിലും....

രാജകീയ ജയവുമായി രാജസ്ഥാൻ; വീണ്ടും ഒന്നാമത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ മലയാളിയായ സഞ്ജും വി സാംസണും....

രാജസ്ഥാന് മികച്ച സ്‌കോര്‍

ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ സഞ്ജും വി....

ബാംഗ്ലൂരിന് വിജയം, ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് തുല്യ പോയിന്റ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം. ഏഴ് റണ്‍സിനാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍....

തകര്‍ച്ചയില്‍ നിന്നും കരകയറി ബാംഗ്ലൂര്‍, രാജസ്ഥാന് വിജയലക്ഷ്യം 190 റണ്‍സ്

ഐപിഎല്ലില്‍ ഫാഫ് ഡുപ്ലെസിയുടേയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ബാറ്റിംഗ് വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. ടോസ്....

ഹാപ്പി വിഷു ഫ്രം രാജസ്ഥാൻ !

കേരളത്തിലെ വിഷു ആഘോഷങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മലയാളികൾ വിഷു ആഘോഷിക്കാറുണ്ട്. ദൽഹി, മുംബൈ, ചെന്നൈ തുടങ്ങി മലയാളികൾ ഒട്ടേറെയുള്ള....

രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

ഡൽഹി കാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം, ബട്ട്ലറും ജയ്സ്വാളും തകർത്താടിയ മത്സരത്തിൽ 57 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. തുടർ....

മുണ്ടുടുത്ത് രാജസ്ഥാന്‍ താരങ്ങള്‍, കടപ്പാട് സഞ്ജു സാംസണ്

മുണ്ടുടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. യുസ്വേന്ദ്ര ചാഹലും വെടിക്കെട്ട് താരം ഷിമ്രോന്‍ ഹെറ്റ്മെയറും മുണ്ട് ഉടുത്ത്....

സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് സഞ്ജുവിന്റെ ടീമിന് തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ വിജയവുമായി സഞ്ജുവിനും കൂട്ടര്‍ക്കും അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം....

സണ്‍റൈസേഴ്‌സിന് 204 റണ്‍സ് വിജയലക്ഷ്യം, സഞ്ജുവിന് അര്‍ദ്ധ സെഞ്ച്വറി

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈരബാദിന് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത റാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20....

ഐപിഎല്ലില്‍ ഇന്ന് തീ പാറും

ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്ച നടക്കുന്നത്ത് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കുന്ന....

IM Vijayan; ‘തകർത്തിട്ടു വാടാ’ ; ടീം രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഐ എം വിജയൻ

ഐ.പി.എല്ലിൽ കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് വിജയാശംസകൾ നേർന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. ഐ.പി.എൽ ഫൈനലിൽ ഇറങ്ങുന്ന രാജസ്ഥാൻ....

ഐപിഎൽ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ....

IPL ; രാജസ്ഥാന്‍ റോയല്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയം

IPL ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയം. രാജസ്ഥാന്‍ റോയല്‍സ് 23 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ജോസ്....

തട്ടുപൊളിപ്പന്‍ ബാറ്റിംഗിലൂടെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തേരിലേറ്റി സഞ്ജു സാംസണ്‍

ഐ പി എല്ലില്‍ മുന്നില്‍ നിന്ന് നയിക്കുന്ന മലയാളി ക്യാപ്ടനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തട്ടുപൊളിപ്പന്‍....

രാജസ്ഥാന്‍ റോയല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഇന്ന്

എം സി എ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വിജയത്തുടക്കം മാത്രമാണ് തിരുവനന്തപുരത്തുകാരന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍....

ഇതൊക്കെ കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍; സന്തോഷത്തിനിടെ അച്ഛന്‍റെയും അനിയന്‍റെയും വിയോ​ഗം ഓര്‍മ്മിച്ച്‌ ചേതന്‍ സക്കറിയ

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ ആദ്യം താരമായത്. ഇപ്പോള്‍ ഇതാ ശ്രീലങ്കയ്ക്ക്....

റോയലായി രാജസ്ഥാന്‍ റോയല്‍സ്; ബാറ്റിംഗ് തകര്‍ച്ചയില്‍ വീണ് കൊല്‍ക്കത്ത

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത്....

Page 4 of 5 1 2 3 4 5