കര്‍ഷകര്‍ക്ക്(farmers) നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത മോദി സര്‍ക്കാരിനെതിരെ രണ്ടാം ഘട്ട സമരം ആരംഭിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യവ്യാപകമായി രാജ്ഭവനു(rajbhavan)കളിലേക്ക്....
Rajbhavan
അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫ് പോലും തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മൂന്നോ നാലോ സ്റ്റാഫ്....
രാജ്ഭവൻ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി(highcourt). മാർച്ചിനെതിരെ ഹർജി നൽകിയ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ....
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച് നാളെ നടക്കും.ഒരു....
ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപ്പര്യപ്രകാരം സർവകലാശാലകളെ തകർക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ 15ന് സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച് രാജ്യചരിത്രത്തിലിടം നേടുന്ന കരുത്തുറ്റ....
രാജ്ഭവന് നേരെ ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് . AKG സെന്റർ മോഡൽ ആക്രമണത്തിനാണ് സാധ്യത .സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്ന്....
സർവകലാശാലകളെ ആർഎസ്എസ് വൽക്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഗവർണറുടെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.....
മാധ്യമങ്ങളോടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വേർതിരിവ്.ഇന്ന് രാജ്ഭവനിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഗവർണർക്ക് ഇഷ്ട്ടമുള്ള മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം.....
Discontent looms large in Raj Bhavan over frequent interventions the aides of Governor Arif Mohammed....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും(Arif Mohammad Khan) അനുചരവൃന്ദത്തിന്റെയും ഇടപെടലുകള്‍ക്കെതിരെ രാജ്ഭവനിലും അതൃപ്തി പുകയുന്നു. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുകയും ചരിത്രത്തിലില്ലാത്തവിധം....
കൈരളി ന്യൂസ് ഫോളോ അപ്പ്(Kairali news follow up) കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്ക് നല്‍കുന്ന 2021ലെ ചാന്‍സലേഴ്‌സ് അവാര്‍ഡ്(Chancellor’s Award)....
രാജ്ഭവന് (Rajbhavan) ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeribalakrishnan)....
പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ24 മണിക്കൂര്‍ ധര്‍ണ്ണ രാജ്ഭവന് മുന്നില്‍ ആരംഭിച്ചു. രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളെയാണ് പൗരത്വ നിയമ ഭേദഗതി....
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയുള്ള ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു.....
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ....