Rajeev Chandrasekar

രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥി

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കനത്ത തിരിച്ചടി. തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥിയാകും. ആർ....

അഴിമതിയില്‍ കുടുങ്ങിയതില്‍ അങ്കലാപ്പ്; തിരക്കിട്ട് യോഗം വിളിച്ച് രാജീവ് ചന്ദ്രശേഖര്‍

അഴിമതി ആരോപണ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അങ്കലാപ്പിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയത്തും പത്തനംതിട്ടയിലുമുള്ള പരിപാടികള്‍ ഒഴിവാക്കി തിരക്കിട്ട്....

‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’; വനിതാ റിപ്പോർട്ടർക്ക് നേരെയുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ അധിക്ഷേപത്തിൽ കൈരളി ന്യൂസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

ചോദ്യങ്ങൾ ഉന്നയിച്ച കൈരളി ന്യൂസിന്‍റെ വനിതാ റിപ്പോർട്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി....

‘മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര്​ ചോദിച്ച്​ ചോദ്യം വിലക്കിയ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: കേരളാ പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് അധിക്ഷേപകരമായി പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടിയിൽ കേരളപത്ര പ്രവർത്തക യൂണിയൻ....

യുവമോർച്ച പുനഃസംഘടനയിൽ അതൃപ്തി; പരാതി പറയാൻ ബിജെപി അധ്യക്ഷനെ കാണാൻ എത്തിയവർക്ക് അനുമതി നിഷേധിച്ചു

തിരുവന്തപുരം: യുവമോർച്ച പുനസംഘടനയിൽ കടുത്ത അതൃപ്തിയുമായി കൂടുതൽ നേതാക്കൾ. പുനസംഘടനയിലെ അതൃപ്തി സംസ്ഥാന അധ്യക്ഷനെ നേരിൽ കണ്ട് അറിയിക്കാൻ യുവമോർച്ച....

ബിജെപി ഭാരവാഹി പട്ടിക: ഈഴവരെയും ദളിതരെയും അവഗണിച്ചു; സവർണ്ണ പാർട്ടിയാക്കിയെന്ന് ആരോപണം

സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതൽ വിവാദങ്ങളിൽ ഉലഞ്ഞ് കേരളത്തിലെ ബിജെപി. ഭാരവാഹി പട്ടികയിൽ ഈഴവരെയും ദളിതരെയും അവഗണിച്ചതായി ആരോപണം....

‘സിപിഐഎമ്മും കോൺഗ്രസും അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന; ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം....

‘സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സിനിമകൾ പരാജയപ്പെടും’; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ

എമ്പുരാനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ താന്‍ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.....

‘സ്വന്തം ജീവിതാനുഭവം നോക്കി വായിക്കുന്ന പ്രസിഡൻ്റ്’; രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ പങ്കുവച്ച് ബിനീഷ് കോടിയേരി

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത് ഇന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന....

‘രാജീവ് ചന്ദ്രശേഖർ നമ്പർ വൺ വർഗീയവാദി’; അത് സമ്മതിക്കാനുള്ള ആർജ്ജവം പ്രതിപക്ഷ നേതാവിനില്ല: കെ യു ജനീഷ് കുമാർ എംഎൽഎ

ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ നമ്പർ വൺ വർഗീയവാദിയെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. എന്നാൽ,....

രാജീവ്‌ ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണം; വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജീവ്‌ ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ. കോർക്ക് കമ്മിറ്റി യോഗം....

‘തിരുവനന്തപുരത്തിന് നന്ദി, മനസിൽ വിഷം നിറച്ച ചന്ദ്രബിംബം വലിച്ചെറിഞ്ഞതിന്’, ദുരന്തങ്ങളാണ് സംഘികളുടെ സങ്കിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത്’, വിമർശനവുമായി സോഷ്യൽ മീഡിയ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് സന്ദർശനം തടഞ്ഞുകൊണ്ട് ദുരന്തമുഖത്തും വിദ്വേഷം പടർത്താൻ ശ്രമിച്ച ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ.....

രാജീവ് ചന്ദ്രശേഖരൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുൻപ്

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖരൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുന്പാണു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലം....

‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് അദ്ദേഹത്തെ ഒന്നറിയിക്കണേ’; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ആര്യാ രാജേന്ദ്രന്‍

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.....

‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത്. രാജീവ് ചന്ദ്രശേഖർ നുണയനാണെന്ന്....

നെഞ്ചിനുള്ളിൽ ലീഗാണ്, കണ്ണിൻ മുൻപിൽ കൊടിയാണ്, പുറത്തെടുത്താൽ അടിയാണ് ഫാത്തിമാ; കൊടി വിവാദത്തിൽ കട്ടക്ക് ട്രോളുമായി സോഷ്യൽ മീഡിയ

കൊടി വിവാദത്തിൽ ലീഗിനെ ട്രോളി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. യുഡിഎഫിന്റെ പ്രചരണങ്ങളിൽ കൊടി വിലക്കിയതാണ് ട്രോളുകൾക്ക് കാരണമായത്. രാഹുൽ ഗാന്ധി....

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാൽ. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലം....

‘കൈരളി ഒന്നും ചോദിക്കരുത്…’; ധാര്‍ഷ്‌ട്യത്തോടെ രാജീവ് ചന്ദ്രശേഖര്‍, പ്രതികരണം റിപ്പോര്‍ട്ടര്‍ ചോദ്യമുയര്‍ത്തുന്നതിന് മുന്‍പ്

കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച് തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് സംഭവം.....

ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ അതൃപ്തി. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വി മുരളീധരൻ വിഭാഗം. നേതാക്കൾ രാജീവ് ചന്ദ്രശേഖറിന്റെ പിറകെ....

ഐടി നിയമഭേദ​ഗതി; ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ഐ ടി നിയമ ഭേദ​ഗതി സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പ് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ചട്ടം....