Rajeev Chandrasekhar

Kerala Assembly Election 2026 Live Updates- സംസ്ഥാനത്ത് വോട്ടെടുപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെ‍ഴുതുക. രാവിലെ....

ആഹാ ഇപ്പോ അങ്ങനെയായോ…! പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖർ

പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. താൻ പറഞ്ഞ ദിവസവും സമയവും രാജീവ് ചന്ദ്രശേഖരന്....

നേമത്ത് ബിജെപി വൻതോതിൽ പണമൊഴുക്കുന്നു; അഘോരി സ്വാമിയെ എത്തിച്ചത് വർഗീയ സംഘർഷമുണ്ടാക്കാൻ; രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി

നേമം മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ട് വി. ശിവൻകുട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് വലിയ പ്രാധാന്യം....

രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു

ബി ജെ പി നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ....

ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘പറഞ്ഞതിൽ ആർക്കും എതിരില്ല, ചോദ്യത്തിൽ എന്താണ് തെറ്റ്?’; ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

ബി ഗോപാലകൃഷ്ണന്റെ വർഗീയ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞത് ആർക്കും എതിരല്ലെന്ന് അദ്ദേഹം....

ബിജെപിക്ക് നില ​ഗുരുതരം ! പോര് മുറുകുന്നു: തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ് ചന്ദ്രശേഖറിനില്ലെന്ന് നോബിൾ മാത്യു

അഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി നോബിൾ മാത്യു. തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ്....

‘നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറുമായി പരസ്യ സംവാദത്തിന് തയ്യാര്‍’; മന്ത്രി വി ശിവൻകുട്ടി

നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറുമായി പരസ്യ സംവാദത്തിന് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ മനസിലാക്കാതെ തെറ്റായ....

ദേശീയപാത വികസനത്തിനായി ചെലവ‍ഴിച്ച തുകയിൽ കേരളം രാജ്യത്ത് ഒന്നാമത്; എന്നിട്ടും വികസനത്തെ പാർട്ടി പരിപാടിയാക്കുന്ന കേന്ദ്ര സർക്കാർ

ദേശീയപാത വികസനത്തിനായി 5600 കോടി രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നൽകാത്ത വിധത്തിലുള്ള വൻതുക ചെലവഴിച്ച് കേരളം....

‘ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും, ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല’: ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്....

‘ഒരു അബദ്ധമൊക്കെ പറ്റാം, പക്ഷേ രക്ഷപ്പെടാൻ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത് സമ്മതിക്കണം’; രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക സൂചികകളെച്ചൊല്ലി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയ ആരോപങ്ങൾക്ക് വസ്തുതകൾ നിരത്തി വീഡിയോയിലൂടെ മറുപടി നൽകി ഡോ.....

ശിശുമരണനിരക്ക്: കേരളം – 5, അമേരിക്ക – 5.6 ; കണക്കുകൾ നിരത്തി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ ജോർജ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കേരളത്തിന്റെ ശിശുമരണനിരക്ക് (Infant Mortality....

ആ വൃത്തികേടിന് BJPയുടെ കട്ട സപ്പോര്‍ട്ട്; കേരളാ സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ

കേരള സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. ഇത് സിനിമയല്ല യാഥാർഥ്യമാണെന്നാണ് ചന്ദ്രശേഖറിൻറെ വാദം. കേരള സ്റ്റോറി ഒരു കെട്ടുകഥയല്ലെന്നും....

ബിജെപിയുടേത് വർഗീയ ചേരിതിരിവിനുള്ള കസർത്തുകൾ; രാജീവ് ചന്ദ്രശേഖറിന് കൃത്യമായ കണക്കുകൾ നിരത്തി തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ

കേരളത്തിൽ ആളോഹരി വരുമാനത്തിലും ഭൂവുടമ അവകാശത്തിലും ഭൂരിപക്ഷ വിഭാഗങ്ങൾ പിന്നിലാണെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി....

കേരള രാഷ്ട്രീയത്തിൽ BJP കളിച്ച ‘ട്വന്‍റി 20’ മാച്ച്: സംഘപരിവാർ സ്പോൺസേർഡ് പരീക്ഷണത്തിന്‍റെ പിന്നാമ്പുറം

രാഷ്ട്രീയ രംഗത്തെ വേറിട്ട പരീക്ഷണത്തിൻ്റെ സ്വാഭാവിക അന്ത്യമാണ് ട്വൻ്റി 20 യുടെ എൻ ഡി എ പ്രവേശം. അരാഷ്ട്രീയവാദം ഉയർത്തി....

തിരുവനന്തപുരത്തെ ‍BJP മേയർ സ്ഥാനാർഥി: രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർഎസ്എസിന്‍റെ ആസൂത്രിത നീക്കത്തിൽ; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ

തിരുവനന്തപുരത്തെ ബിജെപി മേയർ സ്ഥാനാർഥിയെ നിർണയിച്ചതിൽ രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർ എസ് എസിന്‍റെ ആസൂത്രിത നീക്കത്തിൽ. ദേശീയ നേതൃത്വം....

എതിർപ്പുകൾ അവഗണിച്ച് രാജീവ് ചന്ദ്രശേഖറുടെ തീരുമാനം; ആർ ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി മേയർ സ്ഥാനാർത്ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയെ പിന്തുണച്ച് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളുടെ....

‘ക്രിസ്തുമസ് ആഘോഷത്തിൽ ആക്രമണം നടത്തിയവർക്ക് വട്ട്; അവർ ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം ബിജെപിക്കില്ല’: രാജീവ് ചന്ദ്രശേഖർ

ക്രിസ്തുമസ് ആഘോഷത്തിന് എതിരായ ആക്രമണങ്ങൾ നടത്തിയവർക്ക് വട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 140 കോടി ജനങ്ങളിൽ വറ്റുള്ളവർ....

തൃശൂരില്‍ തകർന്ന് ബിജെപി; സുരേഷ് ഗോപി ഉണ്ടായിട്ടും പാർട്ടിക്കുണ്ടായ ക്ഷീണത്തിൽ കടുത്ത അതൃപ്തിയിൽ സംസ്ഥാന നേതൃത്വം

തദ്ദേശ തെരെഞ്ഞടുപ്പ് ബിജെപി തൃശൂരില്‍ നേരിട്ടത് വന്‍ തിരിച്ചടി. ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വം തന്നെ രംഗത്തുണ്ട്.....

‘തിരുവനന്തപുരം നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം മികവുറ്റത്’: രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം മികവുറ്റതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിൻ്റെ പാർട്ടി ഭരിക്കുന്ന കേന്ദ്രം....

ഇടുക്കി ജില്ലയിൽ 200 ന് മുകളിൽ സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കാത്തത് വീഴ്ചയെന്ന് സമ്മതിച്ച് രാജീവ്‌ ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ 200 ന് മുകളിൽ സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കാത്തത് വീഴ്ചയെന്ന് സമ്മതിച്ച് രാജീവ്‌....

നേതാക്കൾ വായ്പ്പയെടുത്തിട്ട് തിരിച്ചടക്കുന്നില്ലെന്ന് തുറന്നടിച്ച എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം; രാജീവ് ചന്ദ്രശേഖർ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാക്കൾ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും അവരുടെ പേരുകൾ പുറത്തുവിടുമെന്നും തുറന്നടിച്ച ബിജെപി നേതാവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ....

‘ബിജെപി പ്രവർത്തകരുടെ ആത്മഹത്യ; സംസ്ഥാന പ്രസിഡന്‍റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുന്നു’: മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ ബിജെപി/ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് ആ പ്രസ്ഥാനങ്ങൾ തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന്....

‘ശബരിമലയിലെ സ്വർണമോഷണത്തിൽ സിപിഐ എം ഉത്തരവാദിയാണെന്ന്‌ പറയാൻ സാധിക്കില്ല’; രാജീവ്‌ ചന്ദ്രശേഖറിനെ തള്ളി തുഷാർ വെള്ളാപ്പള്ളി

ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിനെ തള്ളി ബിഡിജെഎസ്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. ശബരിമലയിലെ സ്വർണമോഷണത്തിൽ സിപിഐ....

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ

കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട....

Page 1 of 51 2 3 4 5