Rajith Kumar

രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു

ഡോ. രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ബിഗ് ബോസ് ഷോയിലെ മത്സരത്തിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തിലാണ് സഹമത്സരാര്‍ത്ഥിയായിരുന്ന രജിത്....

കൊറോണ: മോഹന്‍ലാലിനെ ‘കൊന്നതിന്’ പിന്നില്‍ രജിത് ആര്‍മി? വന്‍പ്രതിഷേധവുമായി ഫാന്‍സ്

തിരുവനന്തപുരം: കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് ആരോപണം. മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ....

വെളിവില്ല ഫാന്‍സിന്റെ കോപ്രായം; എല്ലാം രജിതിന്റെ അറിവോടെ, പറഞ്ഞത് കള്ളത്തരം; പിന്നില്‍ ഷിയാസും പരീക്കുട്ടിയും; ഈ സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടമെത്തിയത് രജിതിന്റെ അറിവോടെ തന്നെയാണെന്നും എല്ലാം ആസൂത്രിതമാണെന്നും പൊലീസ്.....

രേഷ്മയ്ക്ക് വധഭീഷണിയുമായി രജിത് കുമാറിന്റെ വെളിവില്ലാ ഗുണ്ടാസംഘം; കൊല്ലണമെന്നും ആസിഡ് ഒഴിക്കണമെന്നും ആഹ്വാനം; പിന്നില്‍ ഭൂരിഭാഗവും സ്ത്രീകള്‍, ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്ത്

തിരുവനന്തപുരം: പ്രമുഖ ചാനല്‍ ഷോയിലെ മത്സരാര്‍ത്ഥിയായ രേഷ്മയെന്ന യുവതിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത്, ഇതേ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത്....

ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ക്ക് എന്തിന് സ്വീകരണം? ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍

ഒരു ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനും ഫാന്‍സിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ശൈലജ ടീച്ചര്‍. അപകടമായ കാര്യമാണ് വിമാനത്താവളത്തില്‍....

രജിത് കുമാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ....

രജിത് ഫാന്‍സ് കോപ്രായം; സിസി ടിവിയിലുള്ള മുഴുവൻ ആളുകളെയും അറസ്‌റ്റ്‌ ചെയ്യും, കലാപശ്രമം, സർക്കാർ ഉത്തരവ്‌ ലംഘനം വകുപ്പുകൾ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച്‌ കയറി രജിത് കുമാറിന് സ്വീകരണം നൽകിയ കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകും. സിസി ടിവി ദൃശ്യങ്ങളിലുള്ള....

വിമാനത്താവളത്തിലെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; 13 പേര്‍ അറസ്റ്റില്‍

കൊച്ചി: ബിഗ് ബോസ് മത്സരാർഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എറണാകുളം....

രജിത് ‘ഫാന്‍സി’നെതിരെ അജു വര്‍ഗീസ്

ഒരു ടിവി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ ജനത്തിനെതിരെ നടന്‍ അജു....

ഒളിഞ്ഞും തെളിഞ്ഞും ലൈംഗീകസംസാരം, അപമാനിക്കല്‍, വ്യക്തിഹത്യ: രജിത് കുമാറിനെതിരെ രേഷ്മ

തിരുവനന്തപുരം: ഒരു ടിവി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെതിരെ ആരോപണങ്ങളുമായി അതേ ഷോയിലെ മത്സരാര്‍ത്ഥി കൂടിയായ രേഷ്മ എന്ന....

കൊറോണ ജാഗ്രത ലംഘിച്ചു; രജിത് കുമാറിനും ഫാന്‍സിനുമെതിരെ കേസ്; മലയാളികള്‍ക്ക് അപമാനമെന്ന് കലക്ടര്‍

രാജ്യത്താകെ കൊറോണ ജാഗ്രത നിലനില്‍ക്കെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടംചേര്‍ന്നവര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. വിമാനത്താവളത്തിന്‍റെ....