തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമാകുന്നു; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം
രാജ്യത്ത് നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥരായ ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ പാവകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ....


