Rajnath Sing

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കം: യെച്ചൂരി

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കമെന്ന് സീതാറം യെച്ചൂരി. സവര്‍ക്കര്‍ മപ്പെഴുതി നല്‍കിയത് 1911ലും, 1913ലുമാണെന്നും....

സവർക്കറെ വീര നായകനാകാൻ ശ്രമിച്ച് രാജ്നാഥ് സിങ്ങ്

സവർക്കറെ വീര നായകനാകാൻ ശ്രമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് . ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ എഴുതി....

പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൊണ്ടുവരും: രാജ്നാഥ് സിംഗ്

പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണ മേഖലയിൽ ഘട്ടം ഘട്ടമായി സ്വയം പര്യാപ്ത കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര പ്രതിരോധ....

രാജ്നാഥ് സിംഗിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതെ പ്രതിഷേധം; അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍

ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജോ​ധ്​​പു​ർ എ​സ്.​പി അ​ശോ​ക്​ റാ​ത്തോ​ഡ്....

‘ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട’; രാജ്‌നാഥിനെ ബീഫ് ഫെസ്റ്റ് നടത്തി സ്വീകരിച്ച് മിസോറാം

കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്....

വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അംബേദ്കര്‍ രാജ്യം വിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്; പാര്‍ലമെന്റില്‍ ആമിര്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചലച്ചിത്രതാരം ആമിര്‍ ഖാന് വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.....