രാജ്യസഭയില് വഴി തെറ്റി കയറിയതല്ല, വിശദീകരണവുമായി കെ.സുധാകരന്
പാര്ലമെന്റില് ലോക്സഭയില് കയറുന്നതിന് പകരം കോണ്ഗ്രസ് എം.പി കെ.സുധാകരന് രാജ്യസഭയില് പോയത് വാര്ത്തയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനാണ് വിശദീകരണവുമായി കെ.പി.സി.സി അദ്ധ്യക്ഷന് കൂടിയായ സുധാകരന് രംഗത്തെത്തിയത്. ...