രാജ്യസഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സുധാകരന് വന്‍ തിരിച്ചടി
രാജ്യസഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സുധാകരന് തിരിച്ചടി.കെ.സുധാകരന് നിര്‍ദേശിച്ച എം.ലിജുവിനെ തഴഞ്ഞു.എം.ലിജുവിന് തിരിച്ചടിയായത് കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും നീക്കങ്ങള്‍. കെസി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ.മുരളീധരന് ...