Rajyasabha

ദേശീയ-സാര്‍വ്വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാര്‍ത്ത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകൻ ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്ക്

പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്. മാതൃഭൂമി ഡൽഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ്....

ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്ക്:കേരളത്തില്‍ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്

കേരളത്തില്‍ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്.വര്‍ഗീയ ശക്തികള്‍ മാധ്യമ രംഗത്തെ അതിവേഗം കൈപ്പിടിയിലൊതുക്കുന്ന കാലത്ത് പാര്‍ലമെന്‍റിലെ....

രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഹൈക്കോടതിയില്‍ രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് എം എല്‍എ....

ശൂരനാട് രാജശേഖരന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കുമെന്ന് സൂചന

ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍....

‘കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നം’; കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ച എംപി മാരെ സസ്‌പെന്‍ഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ....

സസ്‌പെന്‍ഷനിലൂടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിക്കുമെന്ന് കരുതരുതെന്ന് കെകെ രാഗേഷ്; പാർലമെന്റിന്‌ മുന്നിൽ പ്രതിപക്ഷ എംപിമാരുടെ അനിശ്ചിതകാല സമരം

ദില്ലി: സസ്‌പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. എളമരം കരീം,....

19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ എന്നീ 4 സംസ്ഥാനങ്ങളാണ് ശ്രദ്ധാകേന്ദ്രം.....

കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ എച്ച് ഡി ദേവഗൗഡ; അസ്തമിച്ചത് ബിജെപിയുടെ മോഹം

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.നാളെ നാമനിർദേശ പത്രിക നൽകും. ദേവ ഗൗഡ മത്സരിക്കാൻ....

ദില്ലി കലാപം; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്സഭാ 2.30 വരെയും രാജ്യസഭ 2 മണി വരെയുമാണ് പിരിഞ്ഞത്. ദില്ലി....

ജിഎസ്‌ടി നഷ്ടപരിഹാരം എപ്പോള്‍ തരുമെന്നതിന് മറുപടിയില്ല; രാജ്യസഭയിൽ ഉത്തരം മുട്ടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍

നാലുമാസത്തെ ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക ഏതെല്ലാം സംസ്ഥാനങ്ങൾക്കാണ്‌ കേന്ദ്ര സർക്കാർ നൽകാനുള്ളതെന്ന ചോദ്യത്തിന്‌ രാജ്യസഭയിൽ മറുപടി നൽകാതെ കേന്ദ്ര ധനമന്ത്രി....

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

എളമരം കരീം, കെ.കെ.രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടതു എംപി മാരുടെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം....

യുഎപിഎ ബില്ലിന് പിന്നാലെ വിവാദമായ വേജ് കോഡും രാജ്യസഭ പാസ്സാക്കി

യുഎപിഎ ബില്ലിന് പിന്നാലെ വിവാദമായ വേജ് കോഡും രാജ്യസഭയില്‍ പാസ്സാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും കോര്‍പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ബില്ലെന്ന്....

സര്‍ക്കാരിന് ആരെയും ഭീകരരായി പ്രഖ്യാപിക്കാം; കോണ്‍ഗ്രസ് പിന്തുണയോടെ യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സായി

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി. ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ....

വിവാദമായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി

വിവാദമായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി. ബില്ലിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് രാജ്യസഭയിലും ബില്‍ പാസായത്.....

മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത് 20 പ്രതിപക്ഷ എംപിമാര്‍

മുത്തലാഖ് ബില്‍ വോട്ടെടുപ്പ് സമയത്ത് രാജ്യസഭയില്‍ നിന്ന് വിട്ട് നിന്നത് 20 ഓളം പ്രതിപക്ഷ എം.പിമാര്‍. കേരള കോണ്ഗ്രസിന്റെ ഏക....

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കോണ്‍ഗ്രസിന് നാഥനില്ലെന്ന് കുറ്റപ്പെടുത്തിയാണ് അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിങ് പാര്‍ട്ടി....

ബാങ്ക്റപ്റ്റ്സി നിയമം പാസാക്കിയിട്ടും പ്രധാന ഭാഗം നോട്ടിഫൈ ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണെന്ന് കെ കെ രാഗേഷ് എംപി

ബാങ്ക്റപ്റ്റ്സി നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടും പ്രധാന ഭാഗം നോട്ടിഫൈ ചെയ്യാത്തത് കോര്‍പറേറ്റുകളെ രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രീണനത്തിന്റെ ഭാഗമെന്ന് സിപിഐഎം....

ഉന്നാവോ: അപകടത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് എളമരം കരീമിന്‍റെ നോട്ടീസ്

ന്യൂഡൽഹി: ഉന്നാവോ അപകടത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് എളമരം കരീമിന്‍റെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്....

ട്രംപിന്‍റെ പ്രസ്താവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിറുത്തി വച്ചു. ബഹളത്തിനിടയിലും മോദിയെ പ്രതിരോധിക്കാന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും രാജ്യസഭ അദ്ധ്യക്ഷന്‍....

സംവരണ ബില്‍ രാജ്യസഭയും പാസാക്കി; പാസായത് 7 നെതിരെ 165 വോട്ടുകള്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന വാദം വോട്ടിനിട്ട് തള്ളി

രാജ്യസഭയിലും ബില്‍ പാസാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തേക്ക് സഭ നീട്ടിയിരുന്നു....

മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭയില്‍; ലോക്‌സഭയില്‍ റഫേല്‍ ചര്‍ച്ച ചെയ്യും

മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാമതും നോട്ടീസ് നല്‍കിയിട്ടുണ്ട്.....

ഭരണ പ്രതിപക്ഷ വാഗ്വാദവും കാവേരി വിഷയത്തില്‍ അണ്ണാ ഡിഎംകെ പ്രതിഷേധവും തുടര്‍ന്നതോടെ മുത്തലാഖ് ബില്‍ പരിഗണിക്കാനാകാതെ രാജ്യസഭ ജനുവരി രണ്ട് വരെ പിരിഞ്ഞു

സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ, രാജ്യസഭയില്‍ ബില്ല് നിലനിര്‍ത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഇനിയുള്ള നീക്കം....

Page 7 of 8 1 4 5 6 7 8