കേരള കരകൗശല വികസന കോർപ്പറേഷനെ ജനകീയമാക്കും: പി. രാമഭദ്രൻ
കേരള കരകൗശല വികസന കോർപ്പറേഷനെ ജനകീയമാക്കുകയും കൂടുതൽ ശാഖകൾ തുറക്കുമെന്നും ചെയർമാൻ പി.രാമഭദ്രൻ. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തി പ്പെടുത്തുന്നതോടൊപ്പം തൊഴിലാളികളേയും സംരക്ഷിക്കുമെന്നും കൊല്ലത്ത് കൈരളി ഷോറൂം സന്ദർശിച്ച ...