rameash deo

പ്രശസ്ത നടൻ രമേഷ് ഡിയോ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്....