ramesh chennithala | Kairali News | kairalinewsonline.com - Part 4
Tuesday, July 7, 2020

Tag: ramesh chennithala

താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ ലീഗ് പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ; സംഭവം 2015-ൽ ചെന്നിത്തലയുടെ പൊലീസ് ആലുവയിൽ നടത്തിയ നരനായാട്ട്; ദൃശ്യങ്ങൾ ഇപ്പോഴും യൂട്യൂബിൽ

മലപ്പുറം: താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ മുസ്ലിംലീഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ ആണെന്നു തെളിഞ്ഞു. ഇക്കാര്യത്തിൽ ലീഗിന്റെ കള്ളപ്രചാരണത്തെ സോഷ്യൽമീഡിയ പൊളിച്ചടുക്കി. 2015-ൽ ആലുവയിൽ പ്രക്ഷോഭം നടത്തിയ ...

സുധീരന്റെ അപ്രതീക്ഷിത പടിയിറക്കം ഹൈക്കമാന്‍ഡില്‍ നിന്ന് എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പ്; രാജി പരുക്ക് മറയാക്കി സ്വയം രക്ഷപ്പെടാനുള്ള തന്ത്രം

തിരുവനന്തപുരം: സുധീരന്റെ അപ്രതീക്ഷിത രാജി ഹൈക്കമാന്‍ഡില്‍ നിന്നു കേരളത്തിലെ എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു ഉറപ്പാണ്. വരാന്‍ പോകുന്ന പല രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും മുന്നോടിയാണ് ...

ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന രേഖകൾ ഒന്നും ഇല്ല. മാധ്യമങ്ങൾക്കു നൽകാൻ ...

ആര്‍എസ്എസ് കൊലവിളി അങ്ങേയറ്റം അപലപനീയമെന്ന് ചെന്നിത്തല; ‘ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്ന സംഘ്പരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം ...

ലോ അക്കാദമി: 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ; ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നു സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം ...

ആന്റണി പറഞ്ഞതിനെ നിരാകരിച്ച് രമേശ് ചെന്നിത്തല; കാലിനടിയിലെ മണ്ണ് ആര്‍എസ്എസ് കൊണ്ടു പോകുന്നില്ല; ആന്റണിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു

ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന ആന്റണിയുടെ പ്രസ്താവന ശരിയല്ലെന്നു ചെന്നിത്തല പറഞ്ഞു. ...

തലശ്ശേരി ബോംബേറിലൂടെ ആര്‍എസ്എസ് രാക്ഷസീയ മനോഭാവം വീണ്ടും വെളിപ്പെടുത്തിയെന്ന് ചെന്നിത്തല; ആക്രമണം അവസാനിപ്പിച്ച് മാന്യമായ പൊതുപ്രവര്‍ത്തനത്തിന് തയാറാകണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗവേദിയിലേക്ക് ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ ...

നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നോട്ട് ...

ഉമ്മൻചാണ്ടി ഉറച്ചുതന്നെ; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല; ചെന്നിത്തലയുടെ അനുനയശ്രമങ്ങൾ ഫലം കണ്ടില്ല

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള പ്രതിഷേധത്തിൽ ഉമ്മൻചാണ്ടി ഉറച്ചുതന്നെ. ഈമാസം ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. ഈമാസം 14നാണു യോഗം ചേരാനിരുന്നത്. അന്നേദിവസം തിരുവനന്തപുരത്തുണ്ടെങ്കിൽ ...

ആഭ്യന്തരമന്ത്രിക്ക് നിയമം തെറ്റിച്ച് ഓടിക്കുന്ന വണ്ടിയുടെ പുറകിലും യാത്ര ചെയ്യാം; ഹെൽമെറ്റില്ലാതെ ഓടിച്ച ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുന്ന രമേശ് ചെന്നിത്തലയ്ക്ക് സോഷ്യൽ മീഡിയയിൽ ആക്ഷേപം

ഹെൽമെറ്റ് വയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സഞ്ചരിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹെൽമെറ്റ് ...

ചെന്നിത്തലയുടെ മുൻ പിഎ സരിത നായരുമായി സംസാരിച്ചത് 142 തവണ; സംസാരിച്ചത് രണ്ടു നമ്പരുകളിൽനിന്ന്

കൊച്ചി: സരിത എസ് നായരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പി.എ ടി.ജി. പ്രദോഷ് 142 പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സോളാർ കമ്മിഷൻ. ഒരു നമ്പറിൽനിന്ന് 127 ...

സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് മറ്റു കാര്യങ്ങൾ തീരുമാനിക്കും. ...

സ്ഥാനാര്‍ത്ഥി പട്ടികയുമായി ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും ദില്ലിയിലേക്ക്; അന്തിമ രൂപം മൂന്നുദിവസത്തിനുള്ളില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും

ഡിജിപി സെന്‍കുമാറില്‍ നിന്ന് രക്ഷതേടി ഐപിഎസ് ഓഫീസറുടെ കത്ത് ആഭ്യന്തരമന്ത്രിക്ക്; 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ആളെ വിട്ട് തല്ലിച്ചെന്നും ആരോപണം

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ഡിജിപി സെന്‍കുമാറില്‍ നിന്ന തന്നെ രക്ഷിക്കണമെന്ന് ...

ചെന്നിത്തലയുടെ കത്തില്‍ വ്യക്തമായ മറുപടിയില്ലാതെ നേതാക്കള്‍; കെപിസിസിയില്‍ വെടിനിര്‍ത്തല്‍; പരസ്യവിമര്‍ശനം ഒഴിവാക്കും

സോണിയയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ നിലപാട്

തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന് സോണിയയുടെ നിര്‍ദ്ദേശം; കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് 3 മണിക്ക്

കെപിസിസി ആസ്ഥാനത്താണ് സംയുക്ത വാര്‍ത്താസമ്മേളനം നടക്കുക. ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കിപുറത്തേക്ക്; ശൈലി മാറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി; കരുണാകരന്‍ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ കരുണാകരനെ മാതൃകയാക്കേണ്ട കാലമാണിതെന്നു ...

ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ഇത്തരത്തില്‍വിവാദങ്ങള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും മുകുള്‍ വാസ്‌നിക് ...

രമേശ് ചെന്നിത്തല ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ല; ചെന്നിത്തല അഹമ്മദ് പട്ടേലിനെ കണ്ടു; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

കത്തുവിവാദം പുകഞ്ഞു കൊണ്ടിരിക്കെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു.

ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; കത്തിനെക്കുറിച്ച് പറയാനുള്ളത് കെപിസിസി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എകെ ആന്റണി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.

സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് ചെന്നിത്തല; ബിജുവിന്റെ യാത്ര അറിയിച്ചില്ല; കൊലക്കേസ് പ്രതി രക്ഷപ്പെട്ടാല്‍ പൊലീസിനെ പഴിക്കുമായിരുന്നില്ലേയെന്ന് ആഭ്യന്തരമന്ത്രി

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരേക്ക് തെളിവെടുപ്പിനു കൊണ്ടുപോയതില്‍ സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം.

Page 4 of 5 1 3 4 5

Latest Updates

Advertising

Don't Miss