കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു ; കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളീധരന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച നടത്തി. ...