പുതിയ പ്രധാനമന്ത്രിയായി ബാലെൻ ഷാ അധികാരമേറ്റിട്ട് മണിക്കൂറുകള്‍ മാത്രം; ‘ജെൻ സി’ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ ഒലി അറസ്റ്റിൽ
കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും മുൻ ആഭ്യന്തര....


