Ramesh Pisharody: ചാക്കോച്ചനൊപ്പം ബാത്ത് ടബ്ബില്‍, മഞ്ജുവിനൊപ്പം ഡാന്‍സ്; പിഷാരടിക്ക് പിറന്നാളാശംസകളുമായി താരങ്ങള്‍
സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ സുഹൃത്തുക്കളുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധാനയകനുമായ രമേശ് പിഷാരടിയുമായുള്ള ചാക്കോച്ചന്റെ സൗഹൃദം പ്രശസ്തമാണ്. രസികന്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഇവര്‍ ആരാധകരെ ചിരിപ്പിക്കാറുണ്ട്. ...