ramya haridas – Kairali News | Kairali News Live l Latest Malayalam News
Friday, September 17, 2021
രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ യുവാവ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ സനൂഫ് വെല്ലുവിളിച്ചു. ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് ...

ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ്; ആരോപണം തെളിയിക്കാനായില്ലെങ്കില്‍ എം പി മാപ്പ് പറയണം; എം പിക്കെതിരെ കേസെടുക്കണമെന്ന് സനൂഫ്

ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ്; ആരോപണം തെളിയിക്കാനായില്ലെങ്കില്‍ എം പി മാപ്പ് പറയണം; എം പിക്കെതിരെ കേസെടുക്കണമെന്ന് സനൂഫ്

രമ്യ ഹരിദാസ് എം പി ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സനൂഫ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ് ആണ്. രമ്യയ്ക്കെതിരെ മൊഴി നല്‍കിയിട്ടും ...

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന് രമ്യ ഹരിദാസും വി ടി ബല്‍റാമും; ചോദ്യം ചെയ്തവരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്‍കിയ പരാതിയിലാണ് ...

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ; മർദ്ദിച്ചവർക്കും വി ടി ബൽറാമിനുമെതിരെ നടപടിവേണം: സിപിഐ എം

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ; മർദ്ദിച്ചവർക്കും വി ടി ബൽറാമിനുമെതിരെ നടപടിവേണം: സിപിഐ എം

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം. ലോക്‌ ഡൗൺ ലംഘിച്ച്‌ പാലക്കാട്‌ നഗരത്തിലെ ഹോട്ടലിൽ ആലത്തൂർ എംപിയ്ക്കും ...

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപി; വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി; ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ മിനുട്ടുകള്‍ക്കകം മുക്കി

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപി; വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി; ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ മിനുട്ടുകള്‍ക്കകം മുക്കി

പാലക്കാട്: വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമര നാടകവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എംപി. പാസില്ലാതെ എത്തിയ ...

വാളയാറില്‍ സമരനാടകത്തിന് പോയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍

കുട്ടമരണങ്ങളിലാണ് രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു; വാളയാറില്‍ അരങ്ങേറിയത് ക്രൂരമായ രാഷ്ട്രീയ ഉപജാപം; വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം

കൊവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്.   എംബി രാജേഷിന്റെ വാക്കുകള്‍: വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന് ...

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു; കോണ്‍ഗ്രസിന്  നഷ്ടമായത് ഭരണവും പ്രസിഡണ്ട് സ്ഥാനവും

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു; കോണ്‍ഗ്രസിന് നഷ്ടമായത് ഭരണവും പ്രസിഡണ്ട് സ്ഥാനവും

കുന്ദമംഗലം: ആലത്തൂർ എംപി രമ്യ ഹരിദാസ്‌ രാജിവച്ച കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം എൽഡിഎഫ്‌ പിടിച്ചെടുത്തു. ശനിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പിലാണ്‌ സിപിഐ എം അംഗമായ പി ...

സ്ത്രീകളെ അപമാനിച്ച ഫിറോസിനെ പിന്തുണച്ച് രമ്യ ഹരിദാസ്

സ്ത്രീകളെ അപമാനിച്ച ഫിറോസിനെ പിന്തുണച്ച് രമ്യ ഹരിദാസ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണച്ച് രമ്യ ഹരിദാസ്. സംഭവത്തില്‍ ഫിറോസിനെതിരെ കേസെടുത്ത വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ...

രമ്യ ഹരിദാസിന് കാര്‍; തമ്മിലടി തുടര്‍ന്നതോടെ പിരിവ് നിര്‍ത്തിച്ചു; മലക്കംമറിഞ്ഞ് രമ്യയും രംഗത്ത്

രമ്യ ഹരിദാസിന് കാര്‍; തമ്മിലടി തുടര്‍ന്നതോടെ പിരിവ് നിര്‍ത്തിച്ചു; മലക്കംമറിഞ്ഞ് രമ്യയും രംഗത്ത്

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നതിനിടെ കെപിസിസി ഇടപെട്ട് പിരിവ് നിര്‍ത്തിച്ചതായി സൂചന. ഇതിന് പിന്നാലെ തീരുമാനത്തില്‍നിന്ന് മലക്കംമറിഞ്ഞ് ...

മന്ത്രി ബാലന്റെ പരാമര്‍ശം വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങള്‍; വളച്ചൊടിച്ചത് വിജയരാഘവന്റെ പ്രസംഗം സംബന്ധിച്ച പരാമര്‍ശം; പ്രതികരണം പൂര്‍ണരൂപം കൈരളി ന്യൂസിന്

മന്ത്രി ബാലന്റെ പരാമര്‍ശം വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങള്‍; വളച്ചൊടിച്ചത് വിജയരാഘവന്റെ പ്രസംഗം സംബന്ധിച്ച പരാമര്‍ശം; പ്രതികരണം പൂര്‍ണരൂപം കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ പരാമര്‍ശം വളച്ചൊടിച്ച് വലതുപക്ഷ മാധ്യമങ്ങള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, രമ്യ ഹരിദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് എകെ ബാലന്‍ ...

ആ നാടകവും പൊളിഞ്ഞു;  ആദ്യം അക്കര മുങ്ങി; പിന്നാലെ രമ്യയും

ആ നാടകവും പൊളിഞ്ഞു; ആദ്യം അക്കര മുങ്ങി; പിന്നാലെ രമ്യയും

സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധപരിശോധനകളില്‍ ഇരുവര്‍ക്കും കാര്യമായ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല; പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം, അവസാനത്തെ അടവാണ്: പരിഹാസവുമായി ഷാഹിദാ കമാല്‍

Latest Updates

Advertising

Don't Miss