ramzan

വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്

വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് കൈരളി....

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് (മാർച്ച് 28) ആരംഭിക്കും. കേരളത്തിലെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ചന്തകൾ ഏപ്രിൽ....

Eid-ul-Fitr : കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാൻ 30 പൂർത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികൾ ചെറിയ....

വിശുദ്ധ റമസാന് തുടക്കം

വിശുദ്ധ റമസാന്‍ നാളെ ആരംഭിക്കും. ഇന്നലെ (ശഅ്ബാന്‍ 29) മാസപ്പിറവി കണ്ടതോടെയാണ് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,....

മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി​ല്ല; കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച

കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച. ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ഇ​ന്ന് ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് റ​മ​സാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച​യാ​യി​രിക്കും ഈ​ദു​ൽ....

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെമുതൽ

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നോമ്പുകാലത്ത് റസ്റ്ററൻറുകൾക്ക് പാഴ്‌സൽ....

രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവും മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍

വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒന്നിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്....

ബലിപെരുന്നാളിന് നാട്ടിലേക്ക് പോകണോ?; ഇതാ സൗജന്യ വിമാന ടിക്കറ്റ്; ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനം

ജീവനക്കാർക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും ഒത്തുചേരാനുമാണ് ഈ പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നത്....