Alia Bhatt and Ranbir Kapoor: ആ സന്തോഷവാർത്തയെത്തി; രൺബീർ-ആലിയ ദമ്പതികൾക്ക് പെൺകുഞ്ഞ്
ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി. രൺബീർ-ആലിയ(Alia Bhatt and Ranbir Kapoor) ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞി(baby)ന്‍റെ ജനനം. ...