Ranbir Kapoor salary Ramayana

4000 കോടി ബജറ്റിലെത്തുന്ന ‘രാമായണ’; രൺബീറിന്റെ പ്രതിഫലം 150 കോടി, യഷിനും സായ് പല്ലവിക്കും ലഭിക്കുന്നത് എത്ര?

ഇന്ത്യൻ സിനിമാലോകം കൗതകപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. നിതീഷ് തിവാരിയാണ് ഇന്ത്യൻ ഇതിഹാസങ്ങളിലൊന്നായ രാമായണ കൃതിക്ക് പുതിയ ദൃശ്യാവിഷ്കാരം ഒരുക്കുന്നത്.....