‘രണ്ടാമൂഴം’ തിരക്കഥയുടെ പൂര്‍ണ അവകാശം എംടിക്ക്; ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി അംഗീകരിച്ചു
'രണ്ടാമൂഴം' തിരക്കഥയുടെ പൂര്‍ണ അവകാശം ഇനി എംടിക്ക്. എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാറും തമ്മിലുള്ള കേസിന്റെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി അംഗീകരിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ ചിത്രത്തില്‍ ...