Srilanka:ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രസിഡന്റ്
(Srilanka)ശ്രീലങ്കയില്‍ (Ranil Wickremesinghe)റെനില്‍ വിക്രമസിംഗെ പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമ,ജനത വിമുക്തി പെരാമുന നേതാവ് അനുര ...