കേരളത്തിനെതിരായ രഞ്ജി ഫൈനലില്‍ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്. സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായര്‍ വന്‍മതിലായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.....
Ranji Trophy final
കേരളത്തിനെതിരായ രഞ്ജി ഫൈനലില്‍ വിദര്‍ഭയുടെ രണ്ടാം ഇന്നിങ്‌സും തകര്‍ച്ചയോടെ തുടക്കം. ഓപണര്‍മാരെ കേരളം പുറത്താക്കി. പാര്‍ഥ് രേഖഡെയും ധ്രുവ് ഷോരെയുമാണ്....
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 37 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 342....
രഞ്ജി ട്രോഫി മൂന്നാം ദിനം കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ സാധിച്ചില്ല. വിദർഭ നേടിയ 379 റൺസ് പിന്തുടർന്നിറങ്ങിയ....
രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം വിദർഭയ്ക്കെതിരെ പൊരുതുന്ന കേരളത്തിന് തിരിച്ചടി. സെഞ്ചുറിക്കരികെ നിന്നിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായി.....
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയെന്ന തന്ത്രം പയറ്റിയ കേരളത്തിന് തിരിച്ചടിയായി മുന്‍ വിദര്‍ഭ വൈസ് ക്യാപ്റ്റന്‍ ആദിത്യ സര്‍വതെ പുറത്തായി. മൂന്നാം....
നാഗ്പൂരില്‍ നടക്കുന്ന കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് വിദര്‍ഭയെ രക്ഷിച്ച് മലയാളിയായ കരുണ്‍ നായരും ദാനിഷ് മാലേവറും.....
നാഗ്പൂരില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ ഞെട്ടിച്ച് തുടങ്ങി കേരളം. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.....
രഞ്ജി ട്രോഫി ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ പ്രവേശം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെമി....
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിൽ പ്രവേശിച്ചു. വെറും രണ്ട് റണ്ണിനാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. ഒന്നാം ഇന്നിങ്സിൽ....
രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയും ബംഗാളും ഏറ്റുമുട്ടും. കര്‍ണാടകയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്സില്‍....