കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ ഗണേഷ്‌കുമാർ അക്കാദമി ഓഫീസ് സന്ദർശിക്കണം: രഞ്ജിത്ത്
കെ ബി ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി അധഃ പതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തി. ഗണേഷ് നടത്തിയത് ...