Rape

നെറ്റിയിൽ സിന്ദൂരം ചാർത്തിയശേഷം സുഹൃത്തിന്‍റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: നെറ്റിയിൽ സിന്ദൂരം ചാർത്തി, വിവാഹം കഴിച്ചെന്ന വ്യാജേന ബിഎസ്.സി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ഇരയുടെ സഹോദരന്‍റെ സുഹൃത്തിനെ....

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.....

ലൈംഗികാരോപണ വിധേയനായ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസുകാരന്‍റെ പേരും ചിത്രവും മാധ്യമങ്ങൾ മറച്ചുവെച്ചതെന്തിന്?

ഈ ഫോട്ടോയില്‍ കാണുന്ന ആളെ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സാധ്യത കുറവാണ്. അങ്ങനെ പറയാൻ കാരണമുണ്ട്. അതവിടെയിരിക്കട്ടെ.. ഇയാളാണ് ആര്‍എസ്എസ്....

വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; ലിവ്-ഇന്‍ പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കി അധ്യാപിക

വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ലിവ്-ഇന്‍ പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കി അധ്യാപിക. ലഖ്നൗവിലാണ് സംഭവം. സീതാപൂരിനടുത്ത് ബാങ്ക് ജീവനക്കാരനായ....

പുനലൂരിൽ 65 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപിച്ച് കടന്ന പ്രതി പിടിയിൽ

65 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു പുനലൂർ പോലീസ്. വാഹനാപകടത്തിൽ....

‘മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമ’; ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്: സുപ്രീംകോടതി

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീംകോടതി. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് വീണ്ടും മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത്....

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി കാസർഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; 9 പേർ റിമാൻഡിൽ, പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ പിടിയാലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രജിസ്റ്റർ ചെയ്ത കേസുകളിൽ 7....

കാസര്‍ഗോഡ് 16 വയസ്സുകാരനെ പീഡിപ്പിച്ച സംഭവം; ആറ് പേര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. ചന്തേര ഇന്‍സ്‌പെക്ടര്‍ പി....

19 -കാരിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; ഒഡിഷയിൽ മൂന്ന് പേർ അറസ്റ്റിൽ

19 -കാരിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒഡിഷയിൽ മൂന്ന് പേര് അറസ്റ്റിലായി. ശനിയാഴ്ച ബലിഹർചണ്ഡി ക്ഷേത്രത്തിന്....

തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപിച്ച് ഗർഭിണിയാക്കിയ സംഭവം; പ്രതിക്ക് അറുപത്തിമൂന്ന് വർഷം കഠിനതടവ്

പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവിച്ചതിന് പിന്നാലെ സഹോദരൻ അറസ്റ്റില്‍

ശിവമോഗ (കർണാടക): പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. സ്കൂളിലെ ശുചിമുറിയിൽ വെച്ച് പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ്....

ഉത്തരാഖണ്ഡില്‍ അഫ്ഗാൻ യുവതിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്ന് പരാതി

റൂർക്കി: ഉത്തരാഖണ്ഡ് റൂർക്കിയില്‍ അഫ്ഗാൻ വനിതയെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഡ്രൈ ഫ്രൂട്ട്സ് ബിസിനസ്സ് നടത്തുന്ന യുവതി,....

സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്‌കൊണ്ട് പൊള്ളിച്ച് സഹോദരന്‍; ഗുജറാത്തില്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത് പ്രണയം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി

ഗുജറാത്തില്‍ സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്‌കൊണ്ട് പൊള്ളിച്ച് സഹോദരന്‍. ഭാവ്‌നഗര്‍ ജില്ലയിലെ തലജ പട്ടണത്തിനടുത്തുള്ള....

പീഡനം ചെറുത്ത യുവതിയെ കൊന്ന് ഓടയില്‍ തള്ളി; പ്രതികള്‍ ഒന്നരവര്‍ഷത്തിനുശേഷം അറസ്റ്റില്‍, സംഭവം ഛത്തീസ്ഗഢില്‍

നാരായൺപൂർ: ഛത്തീസ്ഗഢില്‍ പീഡനം ചെറുത്ത യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നർസു വഡ്ഡെ (21), ധനിറാം വഡ്ഡെ....

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്തു . എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. സംഗീതഗവേഷക വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് നൽകിയ....

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട്; മന്ത്രി സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നിലപാടാണ് കോൺഗ്രസ് കൈകൊണ്ടുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്....

ആന്ധ്രയിൽ 17 കാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ക്ഷേത്രത്തിൽ ഉപേക്ഷിച്ചു; പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

പാൽവഞ്ച: ആന്ധ്രാപ്രദേശില്‍ 17കാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാ പ്രദേശ് –ഛത്തീസ്ഗഡ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്.....

ദില്ലിയിൽ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; 35-കാരൻ പിടിയിൽ

ഡൽഹിയിൽ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 35 വയസ്സുകാരൻ പൊലീസ് പിടിയിലായി. ഡൽഹി നരേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് ബുധനാഴ്ച രാത്രി....

കാണാതായ ഇരുപതുകാരിയുടെ നഗ്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ബലാത്സംഗത്തിന് ഇരയായതായി സംശയം; ദാരുണ സംഭവം കര്‍ണാടകയില്‍

കാണാതായ ഇരുപതുകാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ആണ് സംഭവം. സര്‍ക്കാര്‍വനിതാ ഫസ്റ്റ് ഗ്രേഡ്....

വേടനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തൃക്കാക്കര പോലീസ്

റാപ്പർ വേടനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തൃക്കാക്കര പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. യുവ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമം; ആണ്‍സുഹൃത്തും കൂട്ടാളികളും അറസ്റ്റില്‍

ഭുവനേശ്വറില്‍ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചു. മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം.ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ....

ബലാത്സംഗ പരാതി; ഇംഗ്ലണ്ട് പര്യടനത്തിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

ബലാത്സംഗ പരാതിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം പാകിസ്ഥാന്‍ എ ടീം അംഗമായ ഹൈദര്‍ അലി അറസ്റ്റില്‍. പാക് എ ടീമിന്റെ....

കര്‍ണാടകയിലെ ബീദറില്‍ നാലുവയസുകാരിയെ സ്കൂളില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി

കര്‍ണാടകയിലെ ബീദറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. സ്‌കൂളില്‍ വെച്ചാണ് നാലുവയസുകാരി ബലാത്സംഗത്തിന് ഇരയായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വീട്ടിലെത്തിയ....

ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കി

ഭർതൃ പിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് രാമനാഥപുരത്ത് യുവതി ജീവനൊടുക്കി. 32 കാരിയായ യുവതി തീകൊളുത്തി മരിക്കുകയായിരുന്നു. ഭർതൃപിതാവ്....

Page 1 of 401 2 3 4 40