Rape Case

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 40000 രൂപ പിഴയും

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000....

കൊല്ലത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത്....

മലപ്പുറം കരുവാരക്കുണ്ടിൽ ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; പതിനാറുകാരൻ പിടിയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിയെ പതിനാറുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ സ്‌കൂളിലേയ്ക്ക് പോയ....

രാഹുലിനെ വിശദമായി ചോദ്യം ചെയ്യാൻ SIT: ചോദ്യാവലി തയാറാക്കി അന്വേഷണ സംഘം; അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ

പീഡനക്കേസിൽ കോടതി കസ്റ്റഡിയിൽ വിട്ടതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി ചോദ്യാവലി തയാറാക്കി.....

‘രാഹുലിന്‍റേത് നിഷ്ഠൂരമായ പ്രവൃത്തി, സ്ഥാനം ഒരു മറയായി ഉപയോഗിച്ചു’; കോൺഗ്രസ് ഇതിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പുതിയ പരാതി പുറത്ത് വന്നതോടെ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ നിശിതമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിഷ്ഠൂരമായിട്ടുള്ള....

‘ആരോ വിളിക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങി’; ഗുജറാത്തിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ

ഗുജറാത്തിൽ പതിനഞ്ചുകാരി തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഏഴ് പേർ 20-21 വയസ് പ്രായമുള്ളവരാണ്.....

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്‌കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എ ഇ....

‘കുടുംബജീവിതം തകർത്തു, കടുത്ത മാനസിക സംഘർഷം അനുഭവിച്ചു’; രാഹുൽ തന്‍റെ അസാന്നിധ്യം അവസരമാക്കിയെന്ന് അതിജീവിതയുടെ പങ്കാളി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി കൊടുക്കാൻ കാരണം മാനനഷ്ടമാണെന്ന് അതിജീവിതയുടെ പങ്കാളി. തന്‍റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണ്. ഒരു എംഎൽഎ....

‘മുഖം പിളർന്ന നിലയിൽ’; ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂരപീഡനം; സഹോദരി പറയുന്നതിങ്ങനെ

ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 25 വയസുകാരി നേരിട്ടത് ക്രൂരപീ‍‌‍ഡനം. ഗുരുഗ്രാം – ഫരീദാബാദ് റോഡിൽ ഈ ആഴ്ച ആദ്യമാണ് നാടിനെ....

കോഴിക്കോട് ലഹരി മരുന്ന് നൽകി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: എംഎസ്‌എഫ്‌ നേതാവടക്കമുള്ള പ്രതികളെ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്‌ പതിനാറുകാരിയെ മയക്കുമരുന്ന്‌ നൽകി പീഡിപ്പിച്ച കേസിൽ എംഎസ്‌എഫ്‌ നേതാവടക്കമുള്ള പ്രതികളെ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി....

പിറന്നാൾ ആഘോഷം ദുരന്തത്തിൽ അവസാനിച്ചു ; ഉദയ്പൂരിൽ ഐടി മാനേജർ കൂട്ടബലാത്സംഘത്തിനിരയായി

രാജസ്ഥാനിലെ ഉദയ്പൂരിൽ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യ ഐടി കമ്പനി മാനേജരെ കമ്പനി മാനേജരും....

യുപിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം

യുപിയിലെ മുസാഫർ ന​ഗറിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 24 വയസ്സുള്ള യുവാവിനെയും വിവാഹിതയായ സഹോദരിയെയും പ്രത്യേക പോക്സോ കോടതി....

ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 7-ലേക്ക് മാറ്റി; അറസ്റ്റിനുള്ള വിലക്ക് നീട്ടി

ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ജനുവരി 7....

രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസ് : രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ....

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്

ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ നോട്ടീസ്. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം....

രാഹുലിനെതിരായ പുതിയ പരാതി; ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസ്. ബംഗളൂരു സ്വദേശിനിയായ 23-കാരി കെപിസിസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം....

ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു: മഹാരാഷ്ട്രയിൽ പീഡനത്തിരയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ വീട്ടിൽ കിടന്നത് നാല് ദിവസം

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ അഞ്ച് വയസ്സുകാരിക്കെതിരെ ലൈംഗിക പീഡനം നടന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഗ്രാമത്തിന്‍റെ....

കൊച്ചിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ ഉദ്യോഗസ്ഥനായ ഹരിയാന റോഹ്തക് സ്വദേശി....

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് 18 വർഷം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയും

തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ഷമീർ (37) എന്ന ബോംബെ ഷമീറിനെ....

കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം: ‘പ്രതി തമി‍ഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ’; കുറ്റസമ്മതം നടത്തിയതായി ഡിസിപി

കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് ദിവസം മുമ്പാണ് ഐടി....

മാനസിക വൈകല്യമുള്ള പന്ത്രണ്ടുകാരന് പീഡനം; പ്രതിക്ക് 25 വർഷം കഠിനതടവും 1.25 ലക്ഷം പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.....

ബംഗാളിൽ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം; ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് ചെയ്തത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

ബംഗാളിലെ ദുർഗപൂരിൽ മെഡിക്കൽ വിദ്യാർഥി ബലാൽസംഘത്തിനിരയായ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മുഴുവൻ പ്രതികളെയും അറസ്റ്റ്....

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; ഒരാള്‍ കൂടി പിടിയില്‍

പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ....

ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, അശ്ലീല വീഡിയോ പകർത്തി ഭീഷണിപ്പെടുത്തലും; പ്രതിയായ സുഹൃത്തിനായി പൊലീസ് അന്വേഷണം

ദില്ലിയിലെ ഹോട്ടലിൽ വച്ച് എംബിബിഎസ് വിദ്യാർത്ഥി ബലാത്സംഗത്തിനിരയായി. ദില്ലിയിലെ ആദർശ് നഗർ പ്രദേശത്തെ ഒരു ഹോട്ടലിൽ വെച്ച് ആണ് 20....

Page 1 of 171 2 3 4 17