പാലക്കാടിന് ഇനി കലാസ്വാദനത്തിന്റെ നാളുകൾ; സ്വരലയയുടെ 25-ാമത് ദേശീയ നൃത്ത സംഗീതോത്സവം ‘സമന്വയ’ത്തിന് ഇന്ന് തുടക്കമാകും
നെല്ലറയുടെ നാട്ടിൽ ഇനിയുള്ള 11 ദിവസം കലാസ്വാദനത്തിന്റെ നാളുകൾ. സ്വരലയയുടെ 25-ാമത് ദേശീയ നൃത്ത സംഗീതോത്സവം ഇന്ന് തുടങ്ങും. സ്വരലയ....


