Rashmika Vijay first appearance

നിറഞ്ഞ ചിരിയോടെ ‘വിരോഷ്’; രശ്മിക – വിജയ് എയര്‍പോര്‍ട്ട് ലുക്കും വൈറൽ

തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹമാണ് ഇപ്പോഴെങ്ങും ചർച്ചാവിഷയം. ‘വിരോഷ്’ എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന രശ്മിക....