തെരുവിന്റെ കവിതയെഴുതിയ റാസി
തെരുവിന്റെ കഥകള്‍ എന്നും വ്യത്യസ്തമാണ്. ആരും കേള്‍ക്കാത്തവയും അറിയാത്തവയുമാണവ. അതിനാല്‍ തന്നെ, അവയ്ക്ക് അനുഭവങ്ങളുടെ ആഴവും കൂടുതലാണ്. അത്തരത്തില്‍ ആഴമേറിയ, അര്‍ത്ഥതലങ്ങള്‍ ഒരുപാടുള്ള അക്ഷരങ്ങള്‍ കോര്‍ത്തിണക്കി, കവിതാലോകത്ത് ...