Rasiya Beegum P.B.

അതിരുകളില്ലാത്ത അൻപ്: കേരളത്തിലെ രണ്ട് മാലാഖമാർ  

2025ലെ  നാഷണൽ ഫ്ലോറൻസ് നെറ്റിംഗേൽ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളികളായ രണ്ട്  വനിതകൾ ഭാരതത്തിന്റെ നെറുകയിൽ തിളങ്ങിനിന്നു. ഒരാൾ രാജ്യത്തിന്റ അതിർത്തിയിൽ....