Rat – Kairali News | Kairali News Live
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു; യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി

Flight: വിമാനത്തിനുള്ളിൽ എലി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

വിമാനത്തിനുള്ളിൽ എലി കുടുങ്ങിയതിനാൽ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. ടാറ്റാ ഗ്രൂപ്പ് നടത്തിപ്പുക്കാരായ എയര്‍ ഇന്ത്യ(air india) വിമാനമാണ് എലി കാരണം വൈകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ...

രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവം; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായില്‍ തേച്ചു; മൂന്നു വയസുകാരന്‍ മരിച്ചു

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് ...

നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തുവെന്ന് പോലീസ്; രസകരമായ സംഭവം ഇങ്ങനെ

നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തുവെന്ന് പോലീസ്; രസകരമായ സംഭവം ഇങ്ങനെ

സ്റ്റോര്‍ റൂം തുറന്നപ്പോള്‍ കന്നാസുകള്‍ക്ക് സമീപം എലികള്‍ വിഹരിക്കുകയും ചെയ്യുന്നത് കണ്ടതോടെ മദ്യം കുടിച്ച് തീര്‍ത്തത് എലികളാണെന്ന് പെലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ഇവിടെ എല്ലാവര്‍ക്കും പ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപാ നിരക്ക്

ഇവിടെ എല്ലാവര്‍ക്കും പ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപാ നിരക്ക്

കൃഷിസ്ഥലങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിടിക്കുന്ന എലികളെയാണ് രോമത്തോടു കൂടിയും രോമം കളഞ്ഞും വറുക്കാന്‍ പാകത്തിനും വില്‍പനയ്ക്കായി മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.

എലിപ്പനി പടരുന്നു; ആരോഗ്യ വകുപ്പിന്‍റെ കനത്ത ജാഗ്രത നിര്‍ദ്ദേശം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു
എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; കരണ്ടത് 12 ലക്ഷം

എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; കരണ്ടത് 12 ലക്ഷം

കുറച്ചു ദിവസമായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എലി കരണ്ട നോട്ടുകളുടെ കൂമ്പാരവുമായി ഒരു എടിഎമ്മിന്‍റെ ചിത്രം.  ഈ ചിത്രത്തിന് പിന്നിലെന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു ഇതുവരെയുള്ള അന്വേഷണം. ...

ബാത്ത് റൂമില്‍ കയറി ഷവറിന് കീ‍ഴില്‍ സോപ്പ് തേച്ച് എലിയുടെ കുളി; വീഡിയോ വൈറല്‍

ബാത്ത് റൂമില്‍ കയറി ഷവറിന് കീ‍ഴില്‍ സോപ്പ് തേച്ച് എലിയുടെ കുളി; വീഡിയോ വൈറല്‍

പെറുവിലെ ഹുറാസ് നഗരത്തിലെ ഒരു വീട്ടില്‍നിന്നാണ് ഈ എലിക്കുളി ചിത്രീകരിച്ചിരിക്കുന്നത്

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കഴിക്കുന്നത് എലി തിന്നതിന്റെ ബാക്കി; സംഭവം കോഴിക്കോട്

വീസയും പാസ്‌പോർട്ടും ഇല്ലാതെ എലി സിംഗപ്പൂരിലിറങ്ങിപ്പോയി? നാലു ദിവസം കഴിഞ്ഞിട്ടും എയർ ഇന്ത്യയെ വട്ടം കറക്കിയ ‘ആ യാത്രക്കാരനെ’ കണ്ടെത്താനായില്ല

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ കടന്നുകൂടിയ എലി സിംഗപ്പൂരിൽ ഇറങ്ങിപ്പോയെന്നു സംശയം. മെൽബണിൽനിന്ന് ദില്ലിയിലേക്കു വരുന്നതിനിടെ എലിയെക്കണ്ടതിനെത്തുടർന്നു സിംഗപ്പൂരിൽ ഇറക്കി പരിശോധിച്ച വിമാനത്തിൽനിന്ന് നാലു ദിവസം കഴിഞ്ഞിട്ടും ...

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു ...

Latest Updates

Don't Miss