‘നായകൻ എനിക്ക് ദോശ വാങ്ങാൻപോയി, അതോടെ സിനിമയും നിന്നു’; രസകരമായ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഉർവശി
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഉർവശിക്കായി. ഇപ്പോഴിതാ സിനിമാസെറ്റിലെ രസകരമായ....


