കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം.....
ration card
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ ഈ....
ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകളായ ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ....
സംസ്ഥാനത്തെ അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോത്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കഴിഞ്ഞ നാല്....
മുൻഗണനനാ വിഭാഗം (BPL) റേഷൻ കാർഡുടമകൾ ആ മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കണമെന്നാണ് നിർദേശം. സെപ്തംബർ മുതലാണ് റേഷൻ കാർഡുകളുടെ....
സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബര്‍ ആദ്യ വാരം....
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി നാളെ മുതൽ അപേക്ഷിക്കാം.....
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.....
റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈൽ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാൽ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒരാഴ്ച....
സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയം നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും....
കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ.സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട....
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ....
സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും.സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ....
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ്....
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ....
റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ല എന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിംഗ് നടത്താനാകൂ....
റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ്....
മുൻഗണന കാർഡുകാരുടെ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാരിൻറെ നിർദ്ദേശമെന്ന് മന്ത്രി ജി ആർ അനിൽ. ഇതിൽ മുഴുവൻ കാർഡുകാർക്കും അവസരം ലഭ്യമാക്കാനുള്ള....
റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി ജി ആർ അനിൽ.....
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മഞ്ഞ (എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷന്‍....
റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. മസ്റ്ററിംഗിനായി സ്‌കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പുകളില്‍....
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ....
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. പദ്ധതിയ്ക്ക്....
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്കായി ഇന്ന് മുതൽ വിതരണം പുനരാരംഭിക്കും. 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.....


