ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്
ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശമായ ക്യൂബൻ വിപ്ലവത്തിന്റെ സമര നായകരിലൊരാളാണ് റൗൾ കാസ്ട്രോ. സഹോദരൻ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ ശേഷം 2011ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ...