ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും മിന്നലടിച്ചു; വൈറലായി മിന്നല്‍ ജഡേജ; വീഡിയോയ്ക്ക് കമന്റുമായി മിന്നല്‍ മുരളി (ഒറിജിനല്‍)
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും മിന്നല്‍ മുരളി എഫക്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ വൈറലായതിന്റെ ത്രില്ലിലാണ് മലയാളികള്‍. മിന്നല്‍ മുരളിയിലെ ' തീ ...