Karuvannur Bank : കരുവന്നൂര്‍ സഹകരണ ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ആര്‍ബിഐ
കരുവന്നൂർ സഹകരണ ബാങ്കിൽ (Karuvannur Bank) പണം സമാഹരിക്കാനായി രൂപീകരിച്ച കൺസോഷ്യത്തെ എതിർത്തത് ആർ.ബി.ഐ ( RBI ). ഇതോടെ പ്രതിസന്ധികൾ മറികടക്കാൻ കരുവന്നൂർ ബാങ്കിന് ലഭിക്കേണ്ട ...