Reading Day:സംസ്ഥാനത്ത് വായനാദിനം വിപുലമായ് ആചരിച്ചു
(Reading Day)വായനാദിനം സംസ്ഥാന തലത്തില്‍ വിപുലമായ് ആചരിച്ചു. തിരുവനന്തപുരം ശിക്ഷക്ക് സദനില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി(V Siavankutty) നിര്‍വഹിച്ചു. ...