പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ?; മോഹൻലാലിനോട് ഗായകൻ വിടി മുരളി
ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന്‍ മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ ഗായകന്‍ വി.ടി മുരളി. മലയാളത്തിലെ ഒരു സ്വകാര്യ റിയാലിറ്റി ...