Reasons

എസി മുറിയിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ടോ, കാരണമിതാണ്

കൊടും ചൂടായാലും തണുപ്പായാലും എസിയിൽ ഉറങ്ങുന്ന ശീലമുള്ളയാളുകളാണ് പലരും. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് കേരളത്തിൽ കൊടുംചൂട് അനുഭവപ്പെട്ടപ്പോൾ വീടുകളിൽ എസിയുടെ....

ഭൂമിക്ക് ചുറ്റും കണ്ട ആ ഓറഞ്ച് വെളിച്ചം, കാരണം നിരത്തി നാസ

എപ്പോഴും വിസ്മയമാർന്ന ബഹിരാകാശ ദ്യശ്യങ്ങളാണ് നാസ പുറത്തുവിടുന്നത്. അത്തരത്തിൽ ഭൂമിയുടെ അതിമനോഹരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. നക്ഷത്രങ്ങൾ....

‘ഓരോ വീടുകളിലും പാമ്പുകൾക്ക് പ്രത്യേക വിശ്രമ കേന്ദ്രം’, ഇന്ത്യയിലെ പ്രശസ്തമായ പാമ്പ് ഗ്രാമത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാലോ

നിങ്ങൾ ഏറ്റവുമധികം ഭയപ്പെടുന്ന ജീവി ഏതാണെന്ന് ചോദിച്ചാൽ എന്തുപറയും. കൂടുതലാളുകളും പറയുന്നത് കൊടുംവിഷമുള്ള പാമ്പുകളുടെ പേരുകളായിരിക്കും. എന്നാൽ പാമ്പുകളെ ഭയക്കാത്ത....

കിണറ്റിൽ വെള്ളത്തിന് പകരം ഡീസലോ? മംഗളൂരുവിലെ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചു

കൊടുംവേനലിൽ ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ മംഗളൂരുവിലെ കാവൂരിൽ ചില വീടുകളിലെ കിണറുകളിൽ നിന്ന് ലഭിച്ചത് വെള്ളമല്ലെന്നാണ്....

നിങ്ങളുടെ കൈയിലുള്ള സ്വർണം ശുദ്ധമാണോ, ആഭരണങ്ങളിലെ 916,750, 585 എന്നീ അക്കങ്ങൾ എന്തിനാണ്?

ആഗോള വിപണിയിൽ സ്വർണത്തിന്റെ വില ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 1,12,920 രൂപയും ഗ്രാമിന് 14,115 രൂപയുമാണ്. ഇത്....

പ്രിയപ്പെട്ടവളെ എന്നും ഓർക്കാൻ, വിജയ്‌യുടെ എല്ലാ കാറുകളിലുമുള്ള ‘0277’ എന്ന നമ്പറിനുപിന്നിൽ

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സിനിമാനടനായി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ വിജയ്‌യുടെ പാർട്ടിയായ ടിവികെയാണ് തമിഴ്നാട്ടിൽ കൂടുതൽ മണ്ഡലങ്ങളിലും....

ജങ്ക് ഫുഡും മധുരവും ഒഴിവാക്കി; കംപ്ലീറ്റ് ഡയറ്റ് എടുത്തു; എന്നിട്ടും ഭാരം കൂടുന്നുവോ; ഇതാണ് കാരണം

ആരോഗ്യം മികച്ചതാക്കാൻ ഭക്ഷണ രീതിയിൽ മാറ്റങ്ങൾ പരീക്ഷിക്കാറുള്ളവരാണ് നമ്മൾ. ഭാരം കുറയ്ക്കുന്നത്തിനും കൂട്ടുന്നതിനുമൊക്കെയായി നിരവധി പരീക്ഷണങ്ങൾ ഭക്ഷണരീതിയിൽ നമ്മൾ ചെയ്യാറുണ്ട്.....

എന്താണ് കിഡ്നി സ്റ്റോൺ, കാരണങ്ങൾ, ലക്ഷണങ്ങൾ; തിരിച്ചറിയാം…

ഇന്നത്തെ കാലത്ത് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മൂത്രക്കല്ല്‌ അഥവാ കിഡ്നി സ്റ്റോൺ. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള....

പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്; കാരണങ്ങളുണ്ട്

ചോക്ലേറ്റിന് നിരവധി ഗുണങ്ങളുണ്ട്. കാഴ്ചശക്തി വർധിക്കും, ഓർമശക്തി കുറയുന്നതിനെ തടയും തുടങ്ങി ചോക്ലേറ്റിന്റെ ഗുണങ്ങൾ ധാരാളമാണ്. എന്നാൽ, ഇപ്പോൾ പറയാൻ....

കൂര്‍ക്കംവലി പ്രശ്‌നമാകുന്നുണ്ടോ? കാരണങ്ങള്‍ എന്തെല്ലാം എങ്ങനെ പരിഹരിക്കാം

മധ്യവയസിലെത്തിയ ഒട്ടുമിക്ക പേരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്. ....