Rebel Candidate

കട്ടപ്പനയിൽ യുഡിഎഫിലെ ഇരുവിഭാഗങ്ങൾ തമ്മിലടിച്ചു; വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകരെ മർദിച്ച് യുഡിഫ് പ്രവർത്തകർ

ഇടുക്കി കട്ടപ്പനയിൽ വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകരെ മർദ്ദിച്ച് യുഡിഫ് പ്രവർത്തകർ. ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പ്രവർത്തകരാണ് മർദിച്ചതെന്നാണ് ആരോപണം. കട്ടപ്പന വെട്ടിക്കുഴ....

വിമതശല്യം ഒഴിവാക്കാനുള്ള നീക്കങ്ങൾ പാളി; കൊച്ചി കോർപ്പറേഷനിൽ മത്സര രംഗത്തുള്ള സ്വതന്ത്രരിൽ 12 പേർ UDF വിമതർ

എറണാകുളത്ത് വിമത ശല്യം ഒഴിവാക്കാനുള്ള ഡിസിസി നേതൃത്വത്തിന്റെയും മുതിർന്ന യുഡിഎഫ് നേതാക്കളുടെയും എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്. കൊച്ചി കോർപ്പറേഷനിൽ മത്സര....

വടകര നഗരസഭയിൽ മുസ്ലീം ലീഗിന് തിരിച്ചടി; വീരഞ്ചേരിയിൽ ഭീഷണി ഉയർത്തി വിമത സ്ഥാനാർത്ഥി

കോഴിക്കോട് വടകര നഗരസഭയിൽ മുസ്ലീം ലീഗിന് തിരിച്ചടി. നഗരസഭയിലെ രണ്ടാം വാർഡായ വീരഞ്ചേരിയിൽ മുസ്ലിം ലീഗിന് ഭീഷണിയായി വിമത സ്ഥാനാർത്ഥി.....

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും. നിരവധി കോൺഗ്രസ് പ്രവർത്തകർ മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് എകെ ഷാനിബ്....

ലീഗിന് വെല്ലുവിളിയായി വിമതന്‍; വേങ്ങരയില്‍ ലീഗ് വിമതസ്ഥാനാര്‍ത്ഥി പ്രചാരണമാരംഭിച്ചു

വേങ്ങര: വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെ. ഹംസ പരസ്യ പ്രചാരണമാരംഭിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്രത്തെ തറവാട്ട് പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ്....

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി....

യുഡിഎഫിനെ വെട്ടിലാക്കി തൃക്കരിപ്പൂരിലും വിമതൻ; ജെയിംസ് പന്തൻമാക്കൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു; വിമതഭീഷണി എങ്ങനെ മറികടക്കുമെന്നറിയാതെ യുഡിഎഫ്

കാസർഗോഡ്: സ്ഥാനാർത്ഥി പ്രഖ്യാപനം തീരുന്നതിനു മുമ്പേ തുടങ്ങിയ വിമതഭീഷണി ഇനിയും കോൺഗ്രസിനെ വിട്ടുമാറുന്നില്ല. തൃക്കരിപ്പൂർ മണ്ഡലത്തിലും വിമത സ്ഥാനാർത്ഥി മത്സരരംഗത്ത്.....

ലീഗിനെതിരെ ആദ്യ വിമതനീക്കം; കൊടുവള്ളിയില്‍ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് വിമതനായി മത്സരിക്കും

മണ്ഡലം കമ്മിറ്റി അറിയാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് വിമതനീക്കത്തിന് കാരണം....