rebuild kerala

റീബില്‍ഡ് കേരളാ മിഷന്‍: മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ 23 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കൊച്ചി: 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍....

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് വികസനത്തിന് തുടക്കമായി

പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി....

റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രി....

‘കൊല്ലം ഫോര്‍ കേരള’; ദേശീയ വോളിബോള്‍-കബഡി മത്സരത്തിന് ആവേശത്തുടക്കം

കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ....

പ്രളയ പുനര്‍നിര്‍മാണം: റോഡുകള്‍ക്ക് ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ 1400 കോടി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും....

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌:പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45....

നാല് ദിവസംകൊണ്ട് അമ്പത് ലോഡ്; തിരുവനന്തപുരത്ത് നിന്നും കൂട്ടായ്മയുടെയും സഹജീവി സ്നേഹത്തിന്‍റെയും മറ്റൊരു മാതൃക കൂടി

കേവലം നാല് ദിവസത്തെ കളക്ഷൻ കൊണ്ട് അൻപത് ലോഡ് സാമഗ്രികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ്....

പ്രളയ ബാധിതര്‍ക്കായി തിരുവനന്തപുരത്തെ എന്‍എസ്എസ് യൂണിറ്റുകള്‍ സമാഹരിച്ചത് ഒരുകോടിയിലധികം രൂപയുടെ വിഭവങ്ങള്‍

നാഷ്ണൽ സർവ്വീസ് സ്കീം തിരുവനന്തപുരം ജില്ലയിലെ 95 യൂണിറ്റുകൾ സമാഹരിച്ച ഒരു കോടി രൂപയിലധികം വില വരുന്ന വിഭവങ്ങൾ ബഹുമാനപ്പെട്ട....

ആര്‍ഭാടങ്ങളൊ‍ഴിവാക്കി; മകന്‍റെ വിവാഹത്തിന് കരുതിവച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എ

തിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു.....

‘ഈ വിഷമഘട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമാണ്’; അയര്‍ലണ്ടില്‍ നിന്നും കേരളത്തിന് ഇലിസിന്റെ സന്ദേശം

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....

അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍; ആര്‍എസിസിയില്‍ മകന്റെ ചികിത്സ ഉറപ്പുവരുത്തുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ....

വെള്ളിയാഴ്ച മകനെയും കൊണ്ട് ആര്‍സിസിയില്‍ അഡ്മിറ്റാകും; എങ്കിലും ചികിത്സക്കായി കരുതിവച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി അനസ്; അതിജീവിക്കും നമ്മള്‍

തിരുവനന്തപുരം: മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് അടൂര്‍ സ്വദേശി അനസ്. അപവാദ പ്രചരണങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍....

ഇന്നലെ നൗഷാദ്, ഇന്ന് ആസിഫ് അലി: നമ്മള്‍ അതിജീവിക്കും

ഇന്നലെ ബ്രോഡ്വേയിലെ നൗഷാദ് ആയിരുന്നെങ്കില്‍ ഇന്നത് സൗദിയില്‍ ജോലി ചെയ്യുന്ന ആസിഫ് അലിയാണ്. ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഉപ്പയും ഉമ്മയും....

പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി സംഘികളുടെ നുണപ്രളയം: ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും വസ്തുതകളും അറിയാം

പ്രളയദുരിതത്തില്‍ ഒരുമിച്ച് നിന്നുവെങ്കില്‍ മാത്രമേ നമുക്ക് കേരളത്തെ പുനര്‍നിര്‍മ്മിക്കാനാകൂ. ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു.....

അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ഇന്ന്; സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രത്തിലും നടക്കുകയാണ്; പുനർനിർമാണവുമായി കേരളം മുന്നോട്ട്

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ....

പ്രളയാനന്തര പുനർനിർമാണം; ഡെവലപ്മെന്‍റ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

പ്രളയാനന്തര പുനർനിർമാണത്തിനുള്ള ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡെവലപ്മെന്റ് പാര്ട്ണേഴ്സ് കോണ്ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്സികളുടെ....

പ്രളയാനന്തര പുനര്‍നിര്‍മാണം; വികസന സംഗമം ഇന്ന് തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: കേരള പുനർനിർമാണത്തിന‌് സാമ്പത്തികസഹായവും പുത്തൻ ആശയങ്ങളും കണ്ടെത്താൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇന്ന് വികസനസംഗമം നടക്കും. അന്തർദേശീയവും....

റീബിൽഡ് കേരള; അന്താരാഷ‌്ട്ര കോൺക്ലേവ‌് 15ന‌് തിരുവനന്തപുരത്ത്

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 15ന‌് തിരുവനന്തപുരത്ത് അന്താരാഷ‌്ട്ര കോൺക്ലേവ‌് സംഘടിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് ദേശീയ– രാജ്യാന്തര തലത്തിലുള്ള....

പ്രളയപുനര്‍ നിര്‍മാണം: ആദ്യ ഘട്ടമായി റഡ് ഗസറ്റിന്റെ 20 കോടി; വിഭവങ്ങളുടെ ക്രോഡീകരണത്തിന് 15 ന് തിരുവനന്തപുരത്ത് വികസന സംഗമം സംഘടിപ്പിക്കും: മുഖ്യമന്ത്രി

പ്രളയപുനര്‍ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയായിരിക്കും പുനര്‍നിര്‍മാണം സാധ്യമാക്കുക. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ക്കായി ഈ മാസം 15....

പ്രളയാനന്തര പുനര്‍നിര്‍മ്മാണം: 1001 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിശ്ചിത കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന വീടുകള്‍ക്ക് സൗജന്യ ഇലക്ട്രിക്കല്‍ കിറ്റ് ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു....

ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയ് 8 ന് മുഖ്യമന്ത്രി യൂറോപ്പിലേക്ക്

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ച നടത്തും....

പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതാകും പുതിയ സംസ്ഥാന ബജറ്റ്: തോമസ് ഐസക്

സംസ്ഥാനത്തിന്‍റെ ചിലവുകൾ 16 ശതമാനം കൂടുമ്പോൾ വരുമാനം 10 ശതമാനം മാത്രം വർദ്ധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു....

നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക....

പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മ്മിക്കും : മുഖ്യമന്ത്രി

കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്....

കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്‍എംഡിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി

കമ്പനി സി എം ഡിയും മലയാളിയുമായ എൻ ബൈജേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി....

കടലിനപ്പുറത്തുനിന്നും കൈത്താങ്ങ്; നവകേരളത്തിനായ് കൈകോര്‍ത്ത് ദോഹ പേള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും

സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ്....

പ്രളയ നഷ്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍

അതേ സമയം ലോക്‌സഭയിലും രാജ്യസഭയിലും പതിവ് പോലെ റഫേല്‍ വിഷയത്തില്‍ ബഹളം രൂക്ഷമായി....

നവകേരള നിര്‍മാണത്തിനായുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശം

കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.....

പ്രളയ ദുരിതാശ്വാസം കേന്ദ്ര സഹായം 3048 കോടി മാത്രം; ആ‍വശ്യപ്പെട്ടത് അയ്യായിരം കോടി; നഷ്ടം നാല്‍പ്പതിനായിരം കോടി

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം....

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....

‘റണ്‍ ഫോര്‍ റീ ബിൽഡ് കേരള’ നവ കേരള നിര്‍മ്മിതിക്ക് മാരത്തണ്‍ മത്സരം; കായിക കേരളത്തിന്‍റെ പുതിയ കാല്‍വയ്പ്പിനൊരുങ്ങി തലസ്ഥാന നഗരി

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ www.trivandrummarathon.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം....

പ്രളയം തകർത്തെറിഞ്ഞ രാധാമണിയുടെയും കുടുംബത്തിന്റെയും ജീവിതം കരുപ്പിടിപ്പിക്കാൻ കൈകോർത്ത് സുമനസ്സുകൾ

സുമനസുകളുടെ സഹായത്താൽ പ്രളയം നഷ്ടപ്പെടുത്തിയതിലും മികച്ച ഒരു ജീവിതം ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം....

നവകേരള നിര്‍മ്മിതിക്ക് സംഗീത നിശ; സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സമാഹരിച്ചത് 6.85 കോടി

എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്‍റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് കലാസന്ധ്യ സംഘടിപ്പിച്ചത്....

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തിലെ പദ്ധതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളായി

പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നവ കേരള സൃഷ്ടിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നുെ ഉത്തരവില്‍ പ്രത്യേകം പറയുന്നു....

‘അമ്മ’യുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധം; അബുദാബി സ്റ്റേജ് ഷേയിലേക്ക് താരങ്ങളെ വിട്ടുതരില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍

ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് അമ്മ സെക്രട്ടറി വാട്സ് അപ് സന്ദേശം അയച്ചതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്....

പ്രളയ നഷ്ടം 31000 കോടി; യുഎന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു....

Page 1 of 31 2 3