ചൈനയുടെ നിലപാട് സുവ്യക്തം; നിലതെറ്റിയ ‘ട്രംപ് ചെയ്തി’കളിൽ അകപ്പെട്ട് അമേരിക്ക
അമേരിക്ക ലോകത്തിന്‍റെ പൊലീസാണെന്നാണ് വെയ്പ്പ്. മറ്റുള്ളവരെയെല്ലാം തങ്ങളുടെ അധീനതയിലാക്കാനാണ് അവർ വെമ്പൽകൊള്ളുന്നത്. റിപ്പബ്ലിക്കനായ ട്രംപ് ഒരിക്കൽകൂടി അധികാരത്തിലെത്തിയതോടെ, മനോനില തെറ്റിയതുപോലെയുള്ള....