ശ്രദ്ധയില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍; ഇഷാന് കിഷന് ഓടിച്ച വാഹനമിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
ഇഷാന് ഓടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ....